E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

സി.കെ. വിനീതിനെ പിരിച്ചുവിട്ടതില്‍ കേന്ദ്രകായിക മന്ത്രാലയം റിപ്പോര്‍ട്ട് തേടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാജ്യാന്തര ഫുട്ബോള്‍ താരം സി.കെ വിനീതിനെ ഏജീസ് ഓഫിസില്‍നിന്ന് പിരിച്ചുവിട്ടതില്‍ കേന്ദ്രകായികമന്ത്രാലയം റിപ്പോര്‍ട്ട് തേടി. തിരുവനന്തപുരത്തെ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. സി.എ.ജിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍നടപടി എടുക്കുമെന്നും കായികമന്ത്രി വിജയ് ഗോയല്‍ ഡല്‍ഹിയില്‍ പറഞ്ഞു. 

മലയാളി ഫുട്ബോള്‍ താരം സി.കെ വിനീത് മികച്ച കളിക്കാരനാണെന്നു പറഞ്ഞ കേന്ദ്രകായികമന്ത്രി, കേന്ദ്രസര്‍ക്കാര്‍ താരങ്ങള്‍ക്കൊപ്പമാണെന്നു വ്യക്തമാക്കി. സി.എ.ജിയില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും തുടര്‍നടപടി. ‍ കായികതാരങ്ങളുടെ ഹാജരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആവശ്യമെങ്കില്‍ ചട്ടങ്ങളില്‍ ഭേദഗതിവരുത്തുമെന്നും വിജയ് ഗോയല്‍ പറഞ്ഞു. 

കേന്ദ്രസര്‍ക്കാരിന് സി.കെ.വിനീത് പരാതി‍ നല്‍കിയിട്ടില്ലെന്നു കായികമന്ത്രാലയം വ്യക്തമാക്കി. ഹാജര്‍ കുറഞ്ഞെന്നാരോപിച്ചാണ് തിരുവനന്തപുരത്തെ കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റ് ജനറല്‍ ഓഫീസിലെ ഓഡിറ്റര്‍ ജോലിയില്‍ നിന്നു വിനീതിനെ പിരിച്ചുവിട്ടത്. കേന്ദ്രസര്‍ക്കാര്‍ അനുകൂലനിലപാടെടുത്തില്ലെങ്കില്‍ സംസ്ഥാനം ജോലി നല്‍കുമെന്ന് മന്ത്രി എ.സി.മൊയ്്തീന്‍ ഉറപ്പുനല്‍കിയിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :