E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ഐപിഎൽ റെക്കോർഡിന്റെ ഏഴാം സ്വർഗത്തിൽ ധോണി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dhoni
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യൻ മുൻ നായകൻ എം.എസ്. ധോണിക്ക് റെക്കോർഡുകൾ പുത്തരിയല്ല. ഏകദിന, ട്വന്റി 20 ലോകകപ്പുകൾ, ഐസിസി ചാംപ്യൻസ് ട്രോഫി തുടങ്ങി ധോണിയുടെ തൊപ്പിയിൽ നേട്ടങ്ങളുടെ പൊൻതൂവലുകൾ ഒരുപിടിയാണ്. പത്താം സീസൺ ഐപിഎല്ലും ധോണിക്ക് സമ്മാനിക്കുന്നത് മറ്റൊരു റെക്കോർഡുകൂടിയാണ്. ഏഴാം ഐപിഎൽ ഫൈനൽ. റൈസിങ് പൂണെ സൂപ്പർ ജയന്റ് ഫൈനലിൽ എത്തിയതാണ് ധോണിയെ ഈ നേട്ടത്തിന് അർഹനാക്കിയത്.

ഇതിന് മുൻപ് ആറ് തവണയും ചെന്നൈ സൂപ്പർ കിങ്സിന്റെ നായകനായാണ് ഫൈനലിൽ കളിച്ചിട്ടുള്ളത്. ഇത്തവണ സ്റ്റീവൻ സ്മിത്തിന്റെ നായകത്വത്തിനു കീഴിലാണ് ധോണിയുടെ പോരാട്ടം. ആറ് ഫൈനലുകൾ കളിച്ചിട്ടുള്ള സുരേഷ് റെയ്നയാണ് ധോണിക്ക് തൊട്ടുപിന്നിൽ. 26 പന്തിൽ അഞ്ച് കൂറ്റൻ‍ സിക്സറുകളുടെ അകമ്പടിയോടെ 40 റൺസെടുത്ത ധോണിയുടെ പ്രകടനമാണ് പൂണെയെ ഐപിഎൽ പത്താം ഫൈനലിലെത്തിച്ചത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :