E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ആവേശത്തിലേക്ക് ഇന്ത്യ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ആവേശത്തിലേക്ക് ഇന്ത്യ. ലോകകപ്പ് ഫുട്്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ ഔദ്യോഗിക പ്രചരണത്തിന് ഡല്‍ഹിയില്‍ തുടക്കമായി. കൂറ്റന്‍ ഫുട്ബോള്‍ മാതൃക ഉയര്‍ത്തി കേന്ദ്രകായികമന്ത്രി വിജയ് ഗോയലാണ് പ്രചരണപരിപാടി ഉദ്ഘാടനം ചെയ്തത്. ഫുട്ബോളിന്‍റെ പ്രചരണത്തിനായി പ്രത്യക പദ്ധതി രൂപീകരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

കാല്‍പ്പന്തുകളിയുടെ യൗവന തീഷ്ണതയെ ആഘോഷമാക്കാന്‍ രാജ്യം ഒരുങ്ങി. ഫിഫ അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് ടൂര്‍ണമെന്‍റിന്‍റെ പ്രചരണ പരിപാടികള്‍ക്ക് ഡല്‍ഹി പാലിക നഗറില്‍ തുടക്കമായി. കൂറ്റന്‍ ഫുട്ബോള്‍ മാതൃക ഉയര്‍ത്തിയാണ് കേന്ദ്രകായികമന്ത്രി പ്രചരണം തുടങ്ങിവച്ചത്. 

മുംബൈ, കൊച്ചി, കൊല്‍ക്കത്ത, ഡല്‍ഹി, ഗോവ,ഗുവാഹത്തി എന്നീ നഗരങ്ങളിലെല്ലാം ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രചരണം നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമങ്ങളിലും സംഘടിപ്പിക്കുമെന്നും ഫുട്ബോളിന്‍റെ പ്രചരണം വര്‍ധിപ്പിക്കാന്‍ ലോകകപ്പ് മികച്ച അവസരമാണെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി ക്ളബ് ബനാവോ ഫുട്ബോള്‍ ലെ ജാവോ എന്ന പേരില്‍ പദ്ധതി രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങ്, ബോക്സര്‍ വിജേന്ദര്‍ സിങ്, ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്, തുടങ്ങിയവരും പ്രചാരകരായി എത്തിയിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :