E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ഡെയർഡെവിൾസിന്റെ സിക്സുകളുടെ പെരുമഴയില്‍ മുങ്ങി ഗുജറാത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സിക്സുകളുടെ പെരുമഴയില്‍ ഗുജറാത്തിനെ മുക്കി ഡല്‍ഹി ഡെയര്‍ഡെവിള്‍സ്. ഗുജറാത്ത് ലയണ്‍സിനെ ഡല്‍ഹി ഏഴുവിക്കറ്റിന് തോല്‍പ്പിച്ചു. ജയത്തോടെ ഡല്‍ഹി പ്ളേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തിയപ്പോള്‍ ഗുജറാത്തിന്റെ സാധ്യതകള്‍ അവസാനിച്ചു. 

ഋഷഭ് പാന്തും സഞ്ജു സാംസണും ചേര്‍ന്ന് നടത്തിയ സംഹാരതാണ്ഡവത്തില്‍ ഫിറോസ് ഷാ കോട്‍ല അക്ഷരാര്‍ഥത്തില്‍ ഗുജറാത്ത് ബോളര്‍മാരുടെ ശവപറമ്പായി. 

രണ്ടാം വിക്കറ്റില്‍ 64 പന്തുകളില്‍ നിന്ന് ഇരുവരും ചേര്‍ന്നടിച്ചെടുത്തത് 143 റണ്‍സ്. അതില്‍ 14 പടുകൂറ്റന്‍ സിക്സറുകള്‍. 43 പന്തില്‍ നിന്നാണ് പതിനെട്ടുകാരനായ ഋഷഭ് 97 റണ്‍സെ അടിച്ച്കൂട്ടിയത്. 31 പന്തില്‍ 61 റണ്‍സെടുത്ത സഞ്ജു ഋഷഭിന് മികച്ച പിന്തുണ നല്‍കി. 

നേരത്തെ നിശ്ചിത 20 ഓവറില്‍ ഗുജറാത്ത് 208 റണ്‍സെടുത്തിരുന്നു. റെയ്നയുടെയും ദിനേഷ് കാര്‍ത്തിക്കിന്റെയും അര്‍ധ സെഞ്ചുറികളാണ് ഗുജറാത്തിന് മികച്ച സ്കോര്‍ നല്‍കിയത്. തോല്‍വിയോടെ ഗുജറാത്ത് ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :