E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

അണ്ടര്‍ 17 ലോകകപ്പ് ഫൈനല്‍ വേദിയായി കൊച്ചിയെപരിഗണിക്കാൻ ഫിഫയോട് ആവശ്യപ്പെടുമെന്ന് കായികമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്ടര്‍ 17 ലോകകപ്പ് ഫൈനല്‍ വേദിയായി കൊച്ചിയെക്കൂടി പരിഗണിക്കണമെന്ന് ഫിഫയോട് ആവശ്യപ്പെടുമെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍. പ്രധാന മല്‍സരങ്ങള്‍ കലൂര്‍ സ്റ്റേഡിയത്തില്‍ നടത്താന്‍ തന്നേക്കൊണ്ട് കഴിയുംവിധം ശ്രമിക്കുമെന്ന് മലയാള മനോരമ കൊച്ചി യൂണിറ്റ് സന്ദര്‍ശിച്ച് അദ്ദേഹം ഉറപ്പുനല്‍കി. കൊച്ചിയില്‍ ഫുട്ബോളിനു മാത്രമായി പുതിയ സ്റ്റേഡിയം നിര്‍മിക്കാന്‍ ധനസഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാണെന്ന് അദ്ദേഹം അറിയിച്ചു. 

ഐ.എസ്.എല്‍ മല്‍സരങ്ങളിലെ കാണികളുടെ വന്‍ പങ്കാളിത്തം സൂചിപ്പിച്ചപ്പോഴാണ് അണ്ടര്‍ പതിനേഴ് ലോകകപ്പ് ഫൈനലിന് വേദിയായി കൊച്ചിയെക്കൂടി പരിഗണിക്കണമെന്ന് ഫിഫയോട് ആവശ്യപ്പെടുമെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ പറഞ്ഞത്. നിലവില്‍ കൊല്‍ക്കത്തയിലാണ് ഫൈനല്‍ നിശ്ചയിച്ചിരിക്കുന്നത്. വേദിയുടെ കാര്യത്തില്‍ അവസാനവാക്ക് ഫിഫയുടേതാണ്. ഒരുക്കങ്ങളിലെ മെല്ലെപ്പോക്കാണ് കൊച്ചിക്കു തടസ്സമെന്ന് അദ്ദേഹം പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :