E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

അണ്ടര്‍ സെവന്റീന്‍ ലോകകപ്പ്: കൊച്ചിയിലെ ഒരുക്കങ്ങളില്‍ നിരാശ പ്രകടിപ്പിച്ച് കേന്ദ്രകായികമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്ടര്‍ സെവന്റീന്‍ ലോകകപ്പ് ഫുട്ബോളിനുള്ള കൊച്ചിയിലെ ഒരുക്കങ്ങളില്‍ നിരാശ പ്രകടിപ്പിച്ച് കേന്ദ്രകായികമന്ത്രി വിജയ് ഗോയല്‍. മേയ് പതിനഞ്ചിനകം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കേന്ദ്രമന്ത്രി സംഘാടകര്‍ക്ക് അന്ത്യശാസനം നല്‍‍‍കി. സമയപരിധിക്കുള്ളില്‍ ജോലി പൂര്‍ത്തിയാക്കാത്ത കരാറുകാരില്‍ നിന്ന് പിഴ ഈടാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. 

അണ്ടര്‍ സെവന്റീന്‍ ലോകകപ്പിനു വേദിയാകുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സന്ദര്‍ശിച്ച ശേഷമാണ് ഒരുക്കങ്ങളിലെ മെല്ലപ്പോക്കില്‍ മന്ത്രി നിരാശ പ്രകടിപ്പിച്ചത്. മാര്‍ച്ച് മുപ്പത്തിയൊന്നിനു പൂര്‍ത്തിയാക്കേണ്ടിയിരുന്ന ജോലികള്‍ ഇതുവരെ പൂര്‍ത്തിയാക്കാത്തതില്‍ മന്ത്രി അതൃപ്തി പരസ്യമാക്കി. കേന്ദ്ര കായികമന്ത്രാലയം അണ്ടര്‍ സെവന്റീന്‍ ലോകകപ്പിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും, ഒരുക്കങ്ങളില്‍ അലംഭാവം അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. മേയ് പതിനഞ്ചിനകം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ താന്‍ വീണ്ടും വരുമെന്ന് മന്ത്രി മുന്നറിയിപ്പു നല്‍കി. 

പരിശീലന വേദികളും മേയ് പതിനഞ്ചിനകം സജ്ജമാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. കൊച്ചിക്കു പകരം മറ്റൊരു വേദി തല്‍ക്കാലം പരിഗണനയിലില്ലെന്നും, നിശ്ചിത സമയത്തിനകം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന ഉദ്യോഗസ്ഥരുടെ വാക്കുകളില്‍ വിശ്വാസമുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :