E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ട്വന്റി-20 ക്രിക്കറ്റില്‍ ഹര്‍ഭജന്‍ സിങിന് 200 വിക്കറ്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Harbhajan-Singh
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ട്വന്റി-20 ക്രിക്കറ്റില്‍ ഹര്‍ഭജന്‍ സിങിന് 200 വിക്കറ്റ്. റൈസിങ് പുണെ സൂപ്പര്‍ ജയന്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയാണ് 200 വിക്കറ്റ് ക്ലബ്ബിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായത്. പന്ത്രണ്ടാം ഓവറില്‍ ഡീപ് സ്ക്വയറില്‍ സ്റ്റീവ്സ്മിത്തിന്റെ ക്യാച്ച് ഹര്‍ഭജന്‍ നിലത്തിട്ടു. തൊട്ടടുത്ത ഓവറില്‍ തന്നെ ഭാജി ആ കണക്കുതീര്‍ത്തു. ഒപ്പം ട്വന്റി-20യില്‍ 200 വിക്കറ്റെന്ന നേട്ടവും.

കരിയറിലെ 225-ാം മല്‍സരത്തിലാണ് ഹര്‍ഭജന്റെ നേട്ടം. അമിത് മിശ്രയും അശ്വിനുമാണ് ഹര്‍ഭജന് മുകളിലുള്ളത്. 176 മല്‍സരങ്ങളില്‍ നിന്ന് 20.99 ശരാശരിയില്‍ 208 വിക്കറ്റാണ്  അമിത് മിശ്രയുടെ നേട്ടം. 195 മല്‍സരങ്ങളില്‍ നിന്നാണ് അശ്വിന്‍ 200 വിക്കറ്റുകള്‍ വീഴ്ത്തിയത്. 28 രാജ്യാന്തര ട്വന്റി-20 മല്‍സരങ്ങളില്‍ ഇന്ത്യന്‍ കുപ്പായമിട്ട ഹര്‍ഭജന് 25 വിക്കറ്റുകള്‍ സ്വന്തമായുണ്ട്.

ഐപിഎല്ലിന്റെ തുടക്കം മുതല്‍ മുംബൈ ഇന്ത്യന്‍സ് ടീമംഗമായ ഹര്‍ഭജന്‍ 132 മല്‍സരങ്ങളില്‍ നിന്ന് 123 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഇനിയും നേട്ടം തുടരുമെന്നായിരുന്നു നേട്ടം സ്വന്തമാക്കിയ ശേഷമുള്ള ഹര്‍ഭജന്റെ പ്രതികരണം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :