E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

പാലക്കാടിനെ ഇളക്കിമറിച്ച് ബൈച്ചുങ് ബൂട്ടിയയും ഐഎം വിജയനും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാൽപന്തുകളിയുടെ ആരവമായി പാലക്കാടിനെ ഇളക്കിമറിച്ച് ബൈച്ചുങ് ബൂട്ടിയയും ഐഎം വിജയനും. നൂറണി ഫുട്ബോൾ ടർഫ് മൈതാനത്തിന്റെ ഉദ്ഘാടനമൽസരമാണ് നാടിന് ആവേശമായത്. 

എംബി രാജേഷ് എംപിയും ഷാഫി പറമ്പിൽ എംഎൽഎയും ഉൾപ്പെട്ട ബൈച്ചുങ് ബൂട്ടിയ ടീം കളിയുടെ പതിനാറാം മിനുട്ടിൽ ഇബ്രാഹീമിലൂടെ ആദ്യ ഗോൾ നേടി. താൽക്കാലിക ഗാലറിയിൽ ആവേശമായി ആരാധകർ. 

ഐ.എം വിജയൻ ഇലവനുവേണ്ടി ഉസ്മാൻ പറമ്പത്ത് മറുപടി ഗോൾ നൽകിയതോടെ മൽസരം മുറുകി. നാലിനെതിരെ ഏഴു ഗോളുകളുമായി ബൂട്ടിയ ടീമാണ് സൗഹൃദ മത്സരത്തിൽ ജയിച്ചത്. മന്ത്രി എ.സി മൊയ്തീൻ സിന്തറ്റിക് ഫുട്ബോൾ ടർഫ് മൈതാനം നാടിനു സമർപ്പിച്ചു. നൂറണി കേന്ദ്രമായി ഫുട്ബോൾ അക്കാദമി തുടങ്ങിയാൽ നേതൃത്വമേകുമെന്ന് ബൈച്ചുങ് ബൂട്ടിയയുടെ വാക്കുകൾ. 

ക്യാപ്റ്റൻ ഷാഫി പറമ്പിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ടര കോടി രൂപ ചെലവിട്ടാണ് സിന്തറ്റിക് ഫുട്ബോൾ ടർഫ് നിർമ്മിച്ചത്. സർക്കാർ ഉടമസ്ഥതയിൽ സംസ്ഥാനത്തെ നാലാമത്തെ സിന്തറ്റിക് മൈതാനമാണിത്.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :