E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

റൺറെയ്ന റൺ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വിരാട് കോഹ്ലിയെ മറികടന്ന് സുരേഷ് റെയ്ന ഐപിഎല്ലിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. കൊല്‍ക്കത്തക്കെതിരെ 68 റണ്‍സ് നേടിയ റെയ്ന ടൂര്‍ണമെന്‍റിലിതു വരെ നേടിയത് 4166 റണ്‍സാണ് 

ഐപിഎല്ലിന്‍റെ പത്താം പതിപ്പിന് തുടക്കമിടുമ്പോള്‍ 4110 റണ്‍സുമായി വിരാട് കോഹ്ലിയായിരുന്നു മുന്നില്‍. റെയ്നയേക്കാള്‍ 12 റണ്‍സ് മാത്രം അധികം. പരുക്കിനെ തുടര്‍ന്ന് ആദ്യമല്‍സരങ്ങളില്‍ നിന്ന് കോഹ്ലി മാറി നിന്നതോടെ രാജ്കോട്ട് റെയ്നയ്ക്കുള്ള അവസരമായി. എന്നാല്‍ ഭാഗ്യത്തിന്റെ അകമ്പടിയോടെയായിരുന്നു റെയ്നയുടെ 68 റണ്‍സ് നേട്ടം. കോഹ്ലിയെ മറികടന്ന് റെയ്ന പട്ടികയുടെ മുന്നിലേക്ക് കയറിയത് കുല്‍ദീപ് യാദവിന്റെ ഫീല്‍ഡിങ് പിഴവിലാണ്. പിന്നീടും പല വട്ടം റെയ്ന തടി കേടാകാതെ രക്ഷപ്പെട്ടു. 14ാം ഓവറിലെ ട്രെന്റ് ബൗള്‍ട്ടിന്റെ ഫീല്‍ഡിങ് മികവിലും ഭാഗ്യം റെയ്നക്കൊപ്പം 

ഇതിനിടെയിലെല്ലാം അത്യുഗ്രന്‍ ഷോട്ടുകള്‍ റെയ്നയുടെ ബാറ്റില്‍ നിന്നും പ്രവഹിച്ചുകൊണ്ടേയിരുന്നു. അര്‍ധസെഞ്ചുറി നേടിയ ഉടന്‍ യുസഫ് പഠാനും റെയ്നയെ കൈവിട്ടു. 51 പന്തില്‍ നിന്നും പുറത്താകാതെ 68 റണ്‍സുമായി ഡ്രസിങ് റൂമിലേക്ക് റെയ്ന നടന്നപ്പോള്‍ അത് ഐപിഎല്ലിലെ തന്നെ റണ്‍വേട്ടയുടെ പുതിയ തലവും ബിംബവുമായി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :