E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 11:57 AM IST

Facebook
Twitter
Google Plus
Youtube

More in Sports

കോഹ്‌ലിയില്ലാതെ ആർസിബി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പരുക്ക് മൂലം ആദ്യമല്‍സരത്തില്‍ നിന്നും വിരാട് കോഹ്‌ലി മാറി നിന്നപ്പോള്‍, ഇക്കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയില്‍ ഇത് രണ്ടാം തവണ മാത്രമാണ് കോഹ്‌ലിയില്ലാതെ റോയല്‍ ചലഞ്ചേഴ്സ് കളിക്കാനിറങ്ങിയത്. ആദ്യ സീസണിലെ ഒരു മല്‍സരം നഷ്ടമായതൊഴിച്ചാല്‍ കഴിഞ്ഞ ഒന്‍പത് സീസണുകളിലേയും എല്ലാ മല്‍സരങ്ങളിലും ആര്‍സിബിയുടെ അന്തിമ ഇലവന്റെ ഭാഗമായിരുന്നു കോഹ്‍ലി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പത്താം സീസണിലേക്ക് കടക്കുമ്പോള്‍ ഇതുവരെ ഫ്രാഞ്ചൈസി മാറാത്ത അപൂര്‍വം താരങ്ങളിലൊരാളാണ് വിരാട് കോഹ്‍ലി. അണ്ടര്‍ 19 ലോകകപ്പിലെ മികച്ച ക്യാപ്റ്റന്‍സിയും പ്രകടനമാണ് ഡല്‍ഹിക്കാരനായ വിരാട് കോഹ്ലിയെ റോയല്‍ ചലഞ്ചേഴ്സിലെത്തിച്ചത്. അന്നു മുതല്‍ ഇന്നുവരെ കോഹ്‍ലി ടീം മാറിയില്ല. ആദ്യ സീസണിലെ ഏതാനം മല്‍സരങ്ങളില്‍ ടീമില്‍ ഇടം കണ്ടത്താതിരുന്നത് ഒഴിച്ചാല്‍ പിന്നീടുള്ള ഒന്‍പത് സീസണുകളിലും ബാംഗ്ളൂരിന്റെ സ്ഥിരം സാന്നിധ്യമായിരുന്നു വിരാട്. 

റാഞ്ചി ടെസ്റ്റില്‍ ഫീല്‍ഡിങിനിടെയാണ് കോഹ്ലിക്ക് തോളിന് പരുക്കേറ്റത്. ജൂണില്‍ ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റള്ളതിനാല്‍ പരിപൂര്‍ണമായി ഫിറ്റ് ആയാല്‍ മാത്രമെ ഗ്രൗണ്ടില്‍ ഇറങ്ങുവെന്ന് കോഹ്ലി പറയുന്നു

താനില്ലെങ്കിലും മികച്ച ടീമാണ് റോയല്‍ ചലഞ്ചേഴ്സിന്‍റേതെന്നും കഴിയും വേഗത്തില്‍ ഗ്രൗണ്ടില്‍ ഇറങ്ങികളിക്കാനാണ് തന്‍റെ ആഗ്രഹമെന്നും കോഹ്‍ലി പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :