E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ഫുട്ബോളിന് ഉണർവുപകർന്ന് മിഷേൽ കേരളത്തിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഫുട്ബോളിന് ഉണർവുപകർന്ന് നെതർലൻഡ് അണ്ടർ 19 വനിതാഫുട്ബോൾ ടീം അംഗമായിരുന്ന മിഷേൽ കേരളത്തിൽ. വനിതാഫുട്ബോളിന്റെ പ്രചരണാർഥമാണ് മിഷേൽ തലസ്ഥാനത്തെത്തിയത്. യോഗ്യതാഘട്ടത്തിൽ ഏറെത്താഴെയാണെങ്കിലും, ഇനിയുള്ള മത്സരങ്ങൾ ജയിച്ച് ഡച്ച് പുരുഷടീം 2018 ലോകകപ്പിന് യോഗ്യത നേടുമെന്ന് മിഷേൽ പറഞ്ഞു. 

തിരുവനന്തപുരം കേന്ദ്രമായിപ്രവർത്തിക്കുന്ന ഗ്രീൻ ഫീൽഡ് കബ്സ് ഫുട്ബോൾ ക്ലബാണ് മിഷേലിനെ കേരളത്തിലെത്തിച്ചത്. ഇന്ത്യയിൽ വനിതാ ഫുട്ബോൾ പ്രചരിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഒരുപാട് കേട്ടിട്ടില്ലെങ്കിലും ഇന്ത്യയിൽ വനിതാഫുട്ബോളിന് ഏറെ സാധ്യതകാണുന്നു മിഷേൽ. ആറുദിവസത്തെസന്ദർശനത്തിനായിഎത്തിയ മിഷേൽ 9ന് നാട്ടിലേക്ക് തിരിക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :