ഭാര്യയുടെ കൊല: പ്രതിയായ ഭര്‍ത്താവ് ലൈംഗിക വൈകൃതം കാട്ടിയെന്ന് റിപ്പോര്‍ട്ട്

kalady-murder-4
SHARE

കാലടി കാഞ്ഞൂരില്‍ തമിഴ്നാട്ടുകാരിയുടെ കൊലപാതകം നടത്തിയ ഭര്‍ത്താവ് കൊലയ്ക്ക് ശേഷം മൃതദേഹത്തില്‍ ലൈംഗിക വേഴ്ച നടത്തിയതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തല്‍ . വിഡിയോ റിപ്പോര്‍ട്ട് കാണാം.

Husband kills wife at kalady Post Mortem Report

MORE IN Kuttapathram
SHOW MORE