ഇടുക്കി മറയൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

crime-scene
SHARE

ഇടുക്കി മറയൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പത്തടിപ്പാലം സ്വദേശി സരിതയെയാണ് ഭര്‍ത്താവ് സുരേഷ് വെട്ടികൊലപ്പെടുത്തിയത്. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ്. ഒളിവിലുള്ള പ്രതി സുരേഷിനായി അന്വേഷണം തുടങ്ങി.

MORE IN Kuttapathram
SHOW MORE
Loading...
Loading...