പാലക്കാട്ട് തുടര്‍ച്ചയായ മൂന്നാംദിവസവും എക്സൈസിന്റെ ലഹരിവേട്ട

palakkad-liquor-case
SHARE

നാളെ വോട്ടെടുപ്പ് നടക്കുന്ന പാലക്കാട്ട് തുടര്‍ച്ചയായ മൂന്നാംദിവസവും എക്സൈസിന്റെ ലഹരിവേട്ട. എണ്‍പത്തിയേഴ് ലീറ്റര്‍ മദ്യവും മദ്യം കടത്താന്‍ ഉപയോഗിച്ച ലോറിയും കാറും ഇരുചക്രവാഹനവും എക്സൈസ് ഇന്റലിജന്‍സ് പിടികൂടി. വിവിധ കേസുകളിലായി മുണ്ടൂര്‍, കല്ലടിക്കോട്, നല്ലേപ്പിളളി സ്വദേശികളെ അറസ്റ്റ് ചെയ്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...