കൊച്ചിയിലെ കവര്‍ച്ചയില്‍ നിർണായക തെളിവായി സിസിടിവി ദൃശ്യങ്ങൾ

Thumb Image
SHARE

തൃപ്പൂണിത്തുറയിൽ വീട്ടുകാരെ കെട്ടിയിട്ട് മർദ്ദിച്ച ശേഷം ആഭരണവും പണവും കൊള്ളയടിച്ച സംഭവത്തില്‍ നിർണായക തെളിവായി സിസിടിവി ദൃശ്യങ്ങൾ. കവർച്ച സംഘത്തിന്റേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. ഡിസംബർ 14ന് എരൂരിലെ സ്വകാര്യ സ്ഥാപനത്തിലെ സിസിടിവിയിൽ പതിഞ്ഞതാണ് ദൃശ്യങ്ങൾ. മുഖംമൂടിധാരികളായ ഏഴംഗ സംഘമാണ് ദൃശ്യങ്ങളിലുള്ളത്. 

MORE IN LOCAL CORRESPONDENT
SHOW MORE