E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 08:59 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

ആരാണ് ശരിയായ അമേരിക്കക്കാരൻ? സാഹിത്യകാരൻ സേതു ട്രംപിനെതിരെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

trump1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഷാർജ∙പുതിയ അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റ ഡോണൾഡ് ട്രംപിനെതിരെ കേരളത്തിൽ നിന്ന് ആദ്യത്തെ അമ്പ്. സാഹിത്യകാരനും മുൻ ബാങ്ക് ഉദ്യോഗസ്ഥനുമായ സേതുവാണ് തന്റെ ഫേസ്ബുക്ക് പേജിൽ ട്രംപിന്റെ അമേരിക്ക അമേരിക്കക്കാർക്ക് എന്ന നിലപാടിനെതിരെ ശക്തമായി പോസ്റ്റിട്ടത്. 

സേതുവിന്റെ പോസ്റ്റിലേയ്ക്ക്: ''അദ്ദേഹത്തിന്റെ തുറുപ്പു ചീട്ടുകൾ ഇറക്കാൻ തുടങ്ങിയപ്പോൾ ചില സംശയങ്ങൾ പൊങ്ങി വരുന്നു. അമേരിക്ക അമേരിക്കക്കാർക്ക് മാത്രമെങ്കിൽ ആരാണ് ശരിയായ അമേരിക്കക്കാരൻ ? ഈ കാണുന്നവരൊക്കെ (അദ്ദേഹത്തിന്റെ പൂർവികരടക്കം ) ഏതൊക്കെയോ രാജ്യങ്ങളിൽ നിന്ന് വന്നു കയറിയവരല്ലേ. യുഎസ് കുടിയേറ്റക്കാരുടെ നാടല്ലേ?

വാർത്തയുടെ പൂർണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :