E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 10:16 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

ജലമോഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ ദയയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി മാത്യു ടി.തോമസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സംസ്ഥാനത്ത് വരള്‍ച്ച നേരിടുന്നതിന്‍റെഭാഗമായി എല്ലാവാര്‍ഡുകളിലും വാട്ടര്‍കിയോസ്ക്കുകള്‍ സ്ഥാപിക്കുമെന്നും ജലമോഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ ദയയില്ലാത്ത നടപടി ഉണ്ടാകുമെന്നും മന്ത്രി മാത്യു ടി.തോമസ്. കൊച്ചിയില്‍ വരള്‍ച്ചാ മുന്‍കരുതലിന്‍റെ ഭാഗമായി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിനുശേഷമാണ് ജലവിഭവമന്ത്രി നിലപാട് വ്യക്തമാക്കിയത്. ആളിയാറില്‍നിന്ന് സംസ്ഥാനത്തിന് ജലം തരാതെ ശിരുവാണിയില്‍നിന്ന് തമിഴ്നാടിന് ജലം വിട്ടുനല്‍കില്ലെന്നും മന്ത്രി അറിയിച്ചു. 

ജലംമോഷ്ടിക്കപ്പെടുന്നതാണോ അതോ നഷ്ടപ്പെടുന്നതാണോ എന്ന സംശയത്തിലാണ് മന്ത്രി മാത്യു.ടി തോമസ്. ഏതായാലും ജലം മോഷ്ടിക്കുന്നവരുണ്ടെങ്കില്‍ കരുതിയിരിക്കുക. ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കുന്നു. 

ആളിയാറില്‍നിന്ന് സംസ്ഥാനത്തിന് ജലം തരാതെ ശിരുവാണിയില്‍നിന്ന് തമിഴ്നാടിന് ജലം വിട്ടുനല്‍കില്ല. കരാര്‍ പ്രകാരം കിട്ടേണ്ട ജലം തന്നിട്ടുവേണം കരാറിന് പുറത്തുള്ള ആവശ്യം തമിഴ്നാട് ഉന്നയിക്കാന്‍. 

എറണാകുളം, ഇടുക്കി, കോട്ടയം , ആലപ്പുഴ ജില്ലകളിലെ വരള്‍ച്ചാമുന്‍കരുതലിന്‍റെ ഭാഗമായുള്ള അവലോകനയോഗമാണ് കൊച്ചിയില്‍ ചേര്‍ന്നത്. എല്ലാ വാര്‍ഡുകളിലും ജില്ലാഭരണകൂടം വാട്ടര്‍കിയോസ്്ക്കുകള്‍ സ്ഥാപിക്കും. ഇവയില്‍ കുടിവെള്ളം ജലഅതോറിറ്റി കുടിവെള്ളം എത്തിക്കും. എല്ലാ ജില്ലകളിലെയും കുഴല്‍ക്കിണറുകള്‍ അടക്കം നന്നാക്കാനും തീരുമാനമായി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :