E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 06:50 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

കൂടുതൽ കരുത്തനായി തിരിച്ചുവരും: ഇ.പി. ജയരാജൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ep-jayarajan-1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കായിക മേഖലയെ ശക്തിപ്പെടുത്താൻ കൂടുതൽ കരുത്ത് സംഭരിച്ചു മന്ത്രിപദത്തിലേക്കു തിരിച്ചുവരുമെന്ന് ഇ.പി.ജയരാജൻ എംഎൽഎ. പയ്യന്നൂർ കോളജ് ഗ്രൗണ്ടിൽ സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാംപ്യൻഷിപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചെറിയ മാസമേ ഞാൻ മന്ത്രിയായി ഇരുന്നിട്ടുള്ളുവെങ്കിലും കായികരംഗത്ത് പുത്തൻ ഉണർവ് സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. കായികരംഗത്തുള്ളവർക്ക് പെൻഷൻ നൽകാനുള്ള പദ്ധതി തയാറാക്കിയിരുന്നു. എല്ലാ ജില്ലകളിലും മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയം പണിയാൻ 500 കോടി രൂപ ബജറ്റിൽ വകയിരുത്തിയിരുന്നു.

ജീവിതശൈലീ രോഗങ്ങൾ ഇല്ലാതാക്കാൻ കായിക രംഗം വളരണം. ഇതിനായി വൻ പദ്ധതികൾ തയാറാക്കിയിരുന്നു. ഇതൊന്നും കാണാതെ മാധ്യമങ്ങൾ വൻ ശക്തികൾക്കു വേണ്ടി എന്നെ വേട്ടയാടി.

കൂടുതൽ കരുത്തോടെ തിരിച്ചുവരും. കായിക മേഖലയെ ശക്തിപ്പെടുത്താൻ ഞാനുണ്ടാകും. അതിനു നിങ്ങളുടെയെല്ലാം പ്രോത്സാഹനമുണ്ടാകണം. അദ്ദേഹം പറഞ്ഞു. എൻ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :