E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 22 2021 06:53 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

നിങ്ങൾക്ക് ഈ ആഴ്ച : മാർച്ച് (5–11)

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

weekly-star-dec
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

(1192 കുംഭം 21 മുതൽ 1192 കുംഭം 27 വരെ)

അശ്വതി

വാക്സാമർഥ്യം മൂലം ഗുണാനുഭവങ്ങൾ ഉണ്ടാവും. വിദ്യാർഥികൾക്ക് ഉയർച്ച ഉണ്ടാവും. കുടുംബകാര്യങ്ങളിൽ കാര്യക്ഷമമായി ഇടപെടും. സുഖസൗകര്യങ്ങൾക്കായി പണം ചെലവാക്കും. മനഃസമാധാനം വർധിക്കും. മാതൃകുടുംബത്തിൽ നിന്ന് ഗുണാനുഭവങ്ങൾ ഉണ്ടാവും. സംസാരശൈലിയിൽ മാന്യത നിലനിർത്താൻ ശ്രമിക്കണം. ജീവിതപങ്കാളിക്ക് ചെറിയതോതിൽ അരിഷ്ടതയുള്ള കാലമാണ്. പരീക്ഷകൾ ആശ്വാസകരമാവും.

ശുഭദിനം – തിങ്കൾ

ഭരണി

സംയുക്ത സംരംഭങ്ങളിൽ വരുമാനം കൂടും. സ്വന്തമായി വീടിന് ശ്രമിക്കുന്നവർക്ക് കാലം ഗുണകരമാണ്. സൗഹൃദ സംഭാഷണത്തിൽനിന്ന് ജീവിതോപാധിക്കുള്ള പുതിയ ആശയങ്ങൾ വന്നുചേരും. മനഃസാന്നിധ്യം കൈവിടാതെ പ്രവർത്തിച്ചാൽ പല കാര്യങ്ങളും അനുകൂലമാക്കാൻ കഴിയും. വാഹന സംബന്ധമായി പ്രവർത്തിക്കുന്നവർക്ക് കാലം ഗുണകരമാണ്. പ്രണയ കാര്യങ്ങളിൽ വിപരീത സാഹചര്യങ്ങൾക്ക് സാധ്യതയുണ്ട്. പഠന നിലവാരം മെച്ചപ്പെടും. വേണ്ടപ്പെട്ടവരുമായി നല്ല ബന്ധം നിലനിർത്താൻ സാധിക്കും. വിദ്യാപരമായി ഗുണകരമായ കാലമാണ്.

ശുഭദിനം – ബുധൻ

കാർത്തിക

മനഃസമാധാനം വർധിക്കും. തിരിച്ചു കിട്ടില്ലെന്നു കരുതിയിരുന്ന പണം കൈവശം വന്നുചേരും. ഗൃഹത്തിൽ സൽകർമങ്ങൾക്ക് യോഗമുണ്ട്. തൊഴിൽ രംഗത്ത് അൽപം കാര്യമായി ശ്രദ്ധിക്കണം. വ്യക്തിപരമായ കഴിവുകൾ വർധിക്കും. ആരോഗ്യപരമായി അസ്വസ്ഥത അനുഭവപ്പെടും. തെറ്റിദ്ധാരണയുള്ളവരിൽ സത്യാവസ്ഥ ബോധ്യപ്പെടുത്താ‍ൻ കഴിയും. പരീക്ഷാ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത വേണം.

ശുഭദിനം – ഞായർ

രോഹിണി

ജീവിതത്തിൽ കാര്യമായ പുരോഗതി അനുഭവപ്പെടും. ആഗ്രഹിച്ച തൊഴിലിന് സാധ്യതയുള്ള കാലമാണ്. സുഹൃത്തുക്കളുമായി പുതിയ ചില പദ്ധതികൾക്ക് ഇറങ്ങിത്തിരിക്കും. ശുഭപ്രതീക്ഷ വർധിക്കും. താരതമ്യേന കുറഞ്ഞ വിലയ്ക്ക് ഭൂമിയോ വീടോ വാങ്ങാൻ സാധിക്കും. പല കാര്യങ്ങളിലും പ്രമുഖ സ്ഥാനം കൈവരും. സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കേണ്ടി വരും. തൊഴിൽ സ്ഥലത്ത് സ്വാധീനം വർധിക്കും. നല്ല മാർക്ക് കിട്ടുംവിധം പഠിക്കും.

ശുഭദിനം – തിങ്കൾ

മകയിരം

കുടുംബസ്വത്ത് കൈവശം വരും. അബദ്ധങ്ങൾ തിരുത്താൻ കഴിയും. വ്യക്തിത്വം അംഗീകരിക്കപ്പെടും. അഭിപ്രായം എവിടേയും തുറന്നു പറയും. അവസരോചിതമായ പ്രവർത്തനങ്ങളാൽ ഗുണാനുഭവങ്ങൾ വർധിക്കും. കുടുംബത്തിലെ ചുമതലകൾ വർധിക്കും. പരീക്ഷ, അഭിമുഖം എന്നിവയിൽ വിജയസാധ്യത കൂടുതലാണ്. വളരെക്കാലമായി കാണാനാഗ്രഹിക്കുന്നവരെ കണ്ടുമുട്ടും. കുടുംബ ജീവിതം സന്തോഷകരമാവും.

ശുഭദിനം – ബുധൻ

പൂർണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :