E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:41 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

യുഡിഎഫ്‌, ബിജെപി ഹര്‍ത്താലില്‍ പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും നടത്തുന്ന ഹർത്താലില്‍ കോട്ടയത്തും കൊച്ചിയിലും നേരിയ സംഘര്‍ഷം. കോട്ടയം സെന്‍ട്രല്‍ ജംക്·ഷനില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടഞ്ഞു.  വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണിപ്പോയ കെ,എസ് ഇ ബി ജീവനക്കാരെ  തടയാന്‍ ശ്രമിച്ചത്  തര്‍ക്കത്തിനിടയാക്കി. ജില്ലാ ആശുപത്രിക്കുസമീപം   എസ്.ബി.ഐ ശാഖ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. 

തോപ്പുംപടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹൈക്കോടതിയുടെ വാഹനം തടഞ്ഞു.നഗരസഭാ കൗണ്‍സിലര്‍ തമ്പി സുഹ്ബ്രമണ്യമടക്കമുള്ള പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. പാലാരിവട്ടത്ത് ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറില്‍ കാറിന്‍റെ ചില്ല് തകര്‍ന്നു. തൃശൂര്‍ െഎജി ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്  നടത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :