E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:51 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

മുഖ്യമന്ത്രിയുടെ വീട്ടിലെ തൊഴുത്തില്‍കെട്ടിയ പശുവാണ് വിജിലന്‍സെന്ന് വി ഡി സതീശൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

താന്‍ വിജിലന്‍സിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം ഇതുവരെ ആരും പറയാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  വിജിലന്‍സിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം സംസ്ഥാനത്തുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.  സംസ്ഥാനത്തെ ഭരണസ്തംഭനം ചര്‍ച്ച ചെയ്യണമെന്ന വി.ഡി. സതീശന്റെ അടിയന്തരപ്രമേയ നോട്ടിസിന്‍മേലുളള ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയുടെ മറുപടി.  മുഖ്യമന്ത്രിയുടെ വീട്ടിലെ തൊഴുത്തില്‍കെട്ടിയ പശുവാണ് വിജിലന്‍സെന്നും വിജിലന്‍സ് കൂട്ടിെല തത്തയോ പുറത്തുവന്ന തത്തയോ അല്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. വിജിലന്‍സ് ഡയറക്ടറുടെ പ്രവര്‍ത്തനം ഭസ്മാസുരന് വരം കൊടുത്ത പോലെയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :