E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 01:35 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

കേരള പൊലീസ് പടയ്ക്ക് മെറിൻ ‘തലൈവി’

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

merin-joseph
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ ആയിരത്തോളം വരുന്ന പൊലീസ് പടയെ നയിക്കുന്നത് യുവ ഐപിഎസുകാരി മെറിൻ ജോസഫ്. കേരളത്തിൽ നിന്നു മറ്റൊരു സംസ്ഥാനത്തു തിരഞ്ഞെടുപ്പു സുരക്ഷാച്ചുമതലകൾക്കു പോകുന്ന പൊലീസ് സേനയെ വനിത നയിക്കുന്നത് ഇതാദ്യമാണ്.

കേരളത്തിൽ നിന്നു പോയ 10 കമ്പനി പൊലീസിന്റെ പാർട്ടി കമാൻഡറാണു മെറിൻ ജോസഫ്. നൂറോളം പേർ വരുന്ന ഓരോ കമ്പനിക്കും ഒരു കമാൻഡറുണ്ട്. ഇവരുടെ നിയന്ത്രണമാണു പാർട്ടി കമാൻഡറെന്ന നിലയിൽ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥയായ മെറിൻ ജോസഫിന്റെ ചുമതല. പാലക്കാട് മുട്ടിക്കുളങ്ങര കെഎപി രണ്ട് ബറ്റാലിയൻ കമൻഡാന്റാണു മെറിൻ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :