യുഡിഎഫ് കാലത്തെ ബന്ധുനിയമനവിവാദത്തില്‍ കഴമ്പില്ലെന്ന് വിജിലന്‍സ്.പരാതിക്കടിസ്ഥാനമായ തെളിവുകള്‍ കണ്ടെത്താനായില്ല. വിജിലന്‍സ്റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി, മുൻ മന്ത്രിമാരായിരുന്ന കെ.എം.മാണി, കെ.സി ജോസഫ്, അനൂപ് ജേക്കബ്, വി.എസ് ശിവകുമാർ എന്നിവരുടെ ബന്ധുക്കൾക്ക് അനധികൃതമായി നിയമനം നൽകി എന്നതായിരുന്നു കേസ്.
Advertisement