E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 04:14 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

ആലപ്പുഴയിൽ കാറും വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആലപ്പുഴ വളവനാട് ദേശീയപാതയില്‍ കാറും മിനി ലോറിയും കൂട്ടിയിടിച്ച് ബന്ധുക്കളായ രണ്ടുപേര്‍ മരിച്ചു. കാര്‍ യാത്രികരായിരുന്ന റാന്നി ഇടമണ്‍ സ്വദേശി ടി.ഡി.രാജന്‍ ,മുംബൈ സ്വദേശി ജോണ്‍ ബ്ലാസ്റ്റ എന്നിവരാണ് മരിച്ചത്. ജോണിനെയും കുടുംബത്തെയും വിമാനത്താവളത്തില്‍ നിന്ന് റാന്നിയിലെ വീട്ടിലേയ്ക്ക് കൂട്ടികൊണ്ട് പോകും വഴിയാണ് അപകടം 

 മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവെയാണ് കാര്‍ മീന്‍ കയറ്റിവന്ന മിനി ലോറിയിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ വട്ടം കറങ്ങി മറ്റൊരു വാഹനത്തിലും ഇടിച്ചു. മിനി ലോറി തലകുത്തനെ മറിഞ്ഞു. വാഹനമോടിച്ചിരുന്ന റാന്നി ഇടമണ്‍ സ്വദേശി ടി ഡി രാജന്‍ , ബന്ധു ജോണ്‍ ബ്ലാസ്റ്റ എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇവരുടെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ജോണിന്‍റെ ഭാര്യ ക്രിസ്റ്റില്ലക്ക് പരിക്കുണ്ട്. ഇവരെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 

കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. പൊലീസും നാട്ടുകാരും ചേര്‍ന്ന് വളരെ പണിപ്പെട്ടാണ് റോഡില്‍ മറിഞ്ഞുകിടന്ന മിനിലോറി നീക്കം ചെയ്തത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :