E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:40 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ട്രഷറികളിൽ അക്കൗണ്ട് ഉള്ളവർക്ക് സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കാനുള്ള സാഹചര്യമൊരുക്കും: മുഖ്യമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ട്രഷറികളിൽ അക്കൗണ്ട് ഉള്ളവർക്ക് സർക്കാരിന്റേയും സഹകരണമേഖലയുടേയും കീഴിലുള്ള സ്ഥാപനങ്ങളിൽ നിന്ന് ഓൺലൈനായി സേവനങ്ങൾ ലഭ്യമാകാനുള്ള സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി. ട്രഷറികളിൽ ഏര്‍‍പ്പെടുത്തിയ സംയോജിത ധനമാനേജ്മെന്റ് സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാരിനു കീഴിലെ മുഴുവൻ പെൻഷൻകാരേയും കേന്ദ്രീകൃത സംവിധാനത്തിൽ കൊണ്ടുവരാനായി. പെൻഷൻകാരുടെ സൗകര്യാർഥം ഓൺലൈൻ സംവിധാനവും ആരംഭിച്ചിട്ടുണ്ട്. 

ജീവനക്കാരെല്ലാം അക്കൗണ്ട് തുറക്കുന്നത് ട്രഷറിയിൽ ധനലഭ്യത ഉറപ്പാക്കാൻ സഹായിക്കും. ലഭ്യമായ എല്ലാ ഏജന്‍സികളുടേയും സേവനം ഉപയോഗപ്പെടത്തി ട്രഷറിയുടെ സോഫ്റ്റ്വെയറിന്റേയും വിവരശേഖരത്തിന്റേയും സുരക്ഷ ഉറപ്പുവരുത്തുമെന്നും ധനമന്ത്രി പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :