E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 01:51 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

സംസ്ഥാന വോളിബോൾ അസോസിയേഷനെ വിമർശിച്ച് ടോം ജോസഫ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സംസ്ഥാന വോളിബോൾ അസോസിയേഷനെതിരെ രൂക്ഷവിമർശനമുന്നയിച്ച് ഇന്ത്യൻ വോളി ടീം മുൻ‌ക്യാപ്ടനും അർജുനഅവാർഡ് ജേതാവുമായ ടോം ജോസഫ്. സംസ്ഥാന അസോസിയേഷനിലെ ചിലർ സ്ഥാനമാനങ്ങൾ കുത്തകയാക്കിയിരിക്കുന്നു. രാഷ്ട്രീയഅതിപ്രസരം വോളിബോളിനെ തകർക്കുമെന്നും ടോം മനോരമ ന്യൂസിനോട് പറഞ്ഞു. 

അധികാരത്തർക്കത്തെ തുടർന്ന് വോളിബോൾ ഫെഡറേഷനെ കായിക മന്ത്രാലയം സസ്പെന്റ് ചെയ്ത സാഹചര്യത്തിലാണ് ടോം ജോസഫിന്റെ പ്രതികരണം. അസോസിയേഷനിലെ സ്ഥാനമാനങ്ങൾ രാഷ്ട്രീയസ്വാധിനത്താൽ ചിലർകയ്യടക്കിയിരിക്കുന്നു. 

രാഷ്ട്രീയഅതിപ്രസരം വോളിബോളിനെ തകർക്കും. ടീം തിരഞ്ഞെടുപ്പുപോലും രാഷ്ട്രീയ ഇടപെടലിലൂടെയായെന്നും ടോം മനോരമ ന്യൂസിനോട് പറഞ്ഞു. 

‌ 

കളി വളരണമെങ്കിൽ കാര്യക്ഷമത അനിവാര്യമാണ്. സംസ്ഥാന അസോസിയേഷൻ നേതൃത്വത്തിന്റെ പ്രവർത്തനം കാര്യക്ഷമമല്ല. രാഷ്ട്രീയ സ്വാധിനം തന്നെയാണ് അവരുടെ ശക്തി. വോളിയുടെ പുരഗതിയാണ് വേണ്ടതെന്നും ടോം വ്യക്തമാക്കുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :