E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 07:52 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ഒരു ജനതയുടെ മനസിൽ ഇടംപിടിച്ച വികാരമാണ് ജെല്ലിക്കെട്ടെന്ന് സൂര്യ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒരു ജനതയുടെ മുഴുവൻ മനസിൽ ഇടംപിടിച്ച വികാരമാണ് ജെല്ലിക്കെട്ടെന്ന് തമിഴ് സൂപ്പർ സ്റ്റാർ സൂര്യ. പുതിയ ചിത്രമായ സിങ്കം ത്രീയുടെ പ്രചാരണാർഥമാണ് സൂര്യ തിരുവനന്തപുരത്തെത്തിയത്. തിങ്ങിനിറഞ്ഞ ആരാധകരുടെ ആർപ്പുവിളികൾക്ക് നടുവിലേക്കാണ് സംവിധായകൻ ഹരിക്കൊപ്പം താരം എത്തിയത്. ഈ മാസം ഇരുപത്തിയാറിന് റിലീസ് ചെയ്യുന്ന സിങ്കം ത്രീയെ മലയാളികൾ നെഞ്ചേറ്റുമെന്ന പ്രതീക്ഷയിലാണ് സംവിധായകനും നായകനും. കാക്കി വേഷത്തോടുള്ള ഇഷ്ടത്തെക്കുറിച്ച് താരത്തിന്റെ വാക്കുകൾ ഇങ്ങനെ. തമിഴ് ജനതയുടെ വികാരമായ ജെല്ലിക്കെട്ടിനോടുള്ള സ്നേഹവും അദേഹം മറച്ചുവെച്ചില്ല. ഒപ്പം നിൽക്കാനും സെൽഫിയെടുക്കാനും തിക്കിതിരക്കിയ ആരാധകരെ നിരാശപ്പെടുത്താതെയാണ് സൂപ്പർ താരം മടങ്ങിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :