E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:40 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ലക്ഷ്മി നായരു‌ടെ രാജി ആവശ്യപ്പെട്ട് എ.ബി.വി.പി പ്രവര്‍ത്തകന്റെ അത്മഹത്യാ ഭീഷണി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലക്ഷ്മി നായരുെട രാജി ആവശ്യപ്പെട്ട് ലോ അക്കാദമി വിദ്യാര്‍ഥിയായ എ.ബി.വി.പി പ്രവര്‍ത്തകന്‍ മരത്തിന് മുകളില്‍ കയറി അത്മഹത്യാ ഭീഷണി മുഴക്കുന്നു. സബ് കലക്ടര്‍ ദിവ്യ.എസ്. അയ്യര്‍ നേരിട്ടെത്തി ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. മരത്തില്‍ കയറിയ പ്രവര്‍ത്തകന് പിന്തുണയുമായി വിദ്യാര്‍ഥികള്‍ റോഡ് ഉപരോധിക്കുകയാണ് 

ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് ലോ അക്കാദമി വിദ്യാര്‍ഥിയായ എ.ബി.വി.പി പ്രവര്‍ത്തകന്‍ മരത്തിന് മുകളില്‍ ആത്മഹത്യാ ഭീഷണിയുമായി നിലയുറപ്പിച്ചത്. പൊലീസും അഗ്നിശമന സേനാംഗങ്ങളും ഇയാളെ താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും സമരക്കാര്‍ തടഞ്ഞു. സ്ഥലത്തെത്തിയ സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ താഴെയിറങ്ങണമെന്ന് ആവശ്യപ്പെട്ടു. സമരക്കാരുമായി ചര്‍ച്ച നടത്തി. 

മൂന്ന് ആവശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ മുന്നോട്ടുവച്ചു. ദലിത് അവഹേളനം നടത്തിയ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണം, അവരുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടണം, ലോ അക്കാദമി സമരം നാളത്തെ മന്ത്രിസഭ ചര്‍ച്ച ചെയ്യണം. ഇക്കാര്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുമെന്ന് സബ് കലക്ടര്‍ ഉറപ്പുനല്‍കി , സബ് കലക്ടറുടെ ഉറപ്പും വിദ്യാര്‍ഥികള്‍ തള്ളി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :