E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 01:33 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

സംസ്ഥാനസ്കൂള്‍ കലോല്‍സവത്തിന്റെ ഘടനമാറുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സംസ്ഥാനസ്കൂള്‍ കലോല്‍സവത്തിന്റെ ഘടനമാറുന്നു. അടുത്തവര്‍ഷം മുതല്‍ സംസ്ഥാന കലോല്‍സവങ്ങളിലെ മല്‍സരം ജില്ലകള്‍ക്കുപകരം മൂന്നുമേഖലകള്‍ തമ്മിലാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഡിപിഐ കെ.വി.മോഹന്‍ കുമാര്‍ അറിയിച്ചു. അപ്പീലുകള്‍ പരിഗണിക്കാനുള്ള അധികാരം ഏതെങ്കിലും ഒരു കോടതിയില്‍ മാത്രമാക്കുന്നതും ആലോചനയിലുണ്ട്. പരീക്ഷയുടെ മാര്‍ക്കിനൊപ്പം കലോല്‍സവത്തിന്റെ ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് അവസാനിപ്പിക്കുമെന്ന് അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. 

ഉപജില്ല, റവന്യൂജില്ല, സംസ്ഥാനം എന്നീ തലങ്ങളിലാണ് ഇപ്പോള്‍ സ്കൂള്‍ കലോല്‍സവം നടക്കുന്നത്. സംസ്ഥാനതലത്തില്‍ 14 ജില്ലകള്‍ പ്രത്യേകം മല്‍സരിക്കുമ്പോള്‍ മല്‍സരാര്‍ഥികളുടെ ബാഹുല്യവും അപ്പീലുകളുടെ എണ്ണവും വളരെക്കൂടുതലാകും. ഇത് കണക്കിലെടുത്താണ് ജില്ലാ കലോല്‍സവത്തിനുശേഷം മൂന്നുമേഖലാ കലോല്‍സവങ്ങള്‍ നടത്താനും അതില്‍ വിജയിക്കുന്നവരെ സംസ്ഥാനതലത്തില്‍ മല്‍സരിപ്പിക്കാനും ആലോചിക്കുന്നത്. 

അപ്പീലുകള്‍ നിയന്ത്രിക്കാന്‍ ഒരു കോടതിക്കുമാത്രം അപ്പീല്‍ പരിഗണിക്കാവുന്ന രീതി നടപ്പാക്കും. പരീക്ഷയുടെ മാര്‍ക്കിനൊപ്പം കലോല്‍സവത്തിന്റെ ഗ്രേസ് മാര്‍ക്ക് നല്‍കുന്നതും അവസാനിപ്പിക്കും. 

സ്കൂള്‍ വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട സംഘടനകളുമായി ചര്‍ച്ചപൂര്‍ത്തിയാക്കി അടുത്തവര്‍ഷം കലോല്‍സവ മാന്വല്‍ പരിഷ്കരിക്കുമെന്നും ഡിപിഐ അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :