E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:41 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

കണക്കിന്റെ ചോദ്യക്കടലാസ് ഒരുക്കിയ അധ്യാപകനെ അറിയില്ലെന്നു മലബാർ മെറിറ്റ് അധികൃതർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പത്താംക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യക്കടലാസ് ഒരുക്കിയ അധ്യാപകൻ പ്രകാശനെ അറിയില്ലെന്ന് മോഡൽ പേപ്പർ തയാറാക്കിയ മലബാർ മെറിറ്റിന്റെ അധികൃതർ വ്യക്തമാക്കി. ഈ സ്ഥാപനത്തിന്റെ ഉടമയുടെ മകനാണ് മലപ്പുറത്തെ സർക്കാർ സ്കൂൾ അധ്യാപകനായ കെ.എസ്.വിനോദ്. പക്ഷേ, മോഡൽ പേപ്പർ തയാറാക്കിയതിൽ പങ്കില്ലെന്ന് വിനോദ് പ്രതീകരിച്ചു. 

തിരൂർ വെള്ളച്ചാൽ സർക്കാർ സ്കൂളിലെ മലയാളം അധ്യാപകനാണ് കെ.എസ്.വിനോദിന്റെ വിശദകീരണമാണിത്. എസ്.എസ്.എൽ.സി. പരീക്ഷയ്ക്കു മോഡൽ പേപ്പറുകൾ തയാറാക്കി നൽകുന്ന സ്ഥാപനമാണ് അരീക്കോട്ടെ മലബാർ മെറിറ്റ്. ചോദ്യങ്ങൾ ശേഖരിക്കാൻ മൂന്നു ജീവനക്കാരുണ്ട്. മോഡൽ പേപ്പറിന് ഓർഡർ എടുക്കാൻ സ്കൂളുകളിൽ പോകുമ്പോൾ അധ്യാപകരെ കണ്ട് ഇവർ ചോദ്യങ്ങൾ ശേഖരിക്കും. ഇതിനു പുറമെ ഇന്റർനെറ്റിൽനിന്നും ഗൈഡുകളിൽനിന്നും ചോദ്യങ്ങളെടുക്കും. ഇങ്ങനെ ക്രമപ്പെടുത്തിയ പതിമൂന്നു ചോദ്യങ്ങളാണ് എസ്.എസ്.എൽ.സി. പരീക്ഷയിൽ ആവർത്തിച്ചത്. ഇത് എങ്ങനെയാണെന്ന് അറിയില്ലെന്ന് മലബാർ മെറിറ്റ് ഉടമ പ്രതികരിച്ചു.

മോഡൽ പേപ്പർ തയാറാക്കുന്ന നിരവധി സ്വകാര്യ സ്ഥാപനങ്ങൾ കേരളത്തിലുണ്ട്. ഇവർ തമ്മിലുള്ള കിടമൽസരമാണ് മലബാർ മെറിറ്റിനെ പ്രതിക്കൂട്ടിലാക്കാൻ കാരണമെന്ന് ഇവർ പറയുന്നു.  സ്ഥാപനത്തിന്റെ ലൈസൻസും മറ്റ് രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :