E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 02 2021 12:28 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

സ്പെല്ലിങ് വിവാദത്തിൽ ഡിവൈഎഫ്ഐക്ക് പറയാനുള്ളത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

rasila-raju
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പൂനെയിൽ ഇൻഫോസിസ് ജീവനക്കാരി രസീല രാജു കൊല്ലപ്പെട്ടത് മലയാളികളെ ഞെട്ടിച്ച സംഭവമാണ്. സൗമ്യ, ജിഷ, രസീല തുടങ്ങിയ കൊലപാതകങ്ങളിലൂടെ  പെൺകുട്ടികൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചു വരുന്നതിൽ പ്രതിഷേധിച്ച് സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനായി ‌വനിതാ സുരക്ഷാ പദ്ധതിയെന്ന പേരിൽ പ്രധാനമന്ത്രിക്ക് കത്തെഴുതി ഇമെയിൽ സന്ദേശം അയക്കാൻ ഡിവൈഎഫ്ഐ തീരുമാനിച്ചിരുന്നു. എന്നാൽ ഇൗ പദ്ധതി ഉദ്ഘാടനം ചെയ്യാൻ ഡിവൈഎഫ്ഐ സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റീസ് കഡ്ജുവിന്റെ  അടുത്തെത്തിയതും അദ്ദേഹം കത്തിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നതും തിരുത്തുന്നതുമെല്ലാം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഡിവൈഎഫ്ഐയുടെ പൂർണരൂപം അദ്ദേഹം ചോദിക്കുന്നതുമെല്ലാം സമൂഹമാധ്യമങ്ങളിൽ ഡിവൈഎഫ്ഐയെ വിമർശിക്കാൻ ചിലർ ഉപയോഗിച്ചിരുന്നു. ഇതിനെതിരെ ഡിവൈഎഫ്ഐ അഖിലേന്ത്യാ ജോ.സെക്രട്ടറി പ്രീതി ശേഖറുടെ ഫേസ്ബുക്ക് കുറിപ്പ് വന്നിരിക്കുകയാണ്. ഇത്തരം അനാവശ്യ വിമർശനങ്ങൾ വലിയ പദ്ധതിയുടെ പ്രധാന്യം മനസിലാക്കാത്തതുകൊണ്ടാണെന്നും രാഷ്ട്രീയ വിരോധമാണ് ഇതിനു പിന്നിലെന്നും പ്രീതി ആരോപിക്കുന്നു. 

പ്രീതി ശേഖറിന്റെ ഫേസ് ബുക്ക് കുറിപ്പ് വായിക്കാം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :