E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:41 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

നിയമസഭ വജ്രജൂബിലി ആഘോഷ നോട്ടീസ് വിവാദം ഖേദകരമെന്ന് സ്പീക്കര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നിയമസഭ വജ്രജൂബിലി ആഘോഷ നോട്ടീസ് വിവാദം ഖേദകരമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ. നോട്ടീസില്‍ പ്രഥമ മുഖ്യമന്ത്രിയായ  ഇ.എം.എസിന്‍റെ ചിത്രം വന്നത് സ്വാഭാവികം. ഗാന്ധിജിയുടെ പ്രതിമയുടെ ചിത്രം ബോധപൂര്‍വം ഒഴിവാക്കിയിട്ടില്ല. നിയമസഭയെ ബോധപൂര്‍വ്വം  വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും സ്പീക്കർ അഭ്യർഥിച്ചു.

അതേസമയം, നിയമസഭയുടെ വജ്രജൂബിലി ആഘോഷ പരിപാടികളുടെ നോട്ടീസിൽ ഇ.എം.എസ് പ്രതിമയുടെ ചിത്രം മാത്രം ഉൾപ്പെടുത്തിയതിനെതിരെ സ്പീക്കർക്ക് കെ.പി.സി.സി അധ്യക്ഷൻ വി.എം.സുധീരന്റെ കത്ത്.  നിയമസഭാ കവാടത്തിലുള്ള ഗാന്ധിജിയുടെയും നെഹ്റുവിന്‍റെയും പ്രതിമകളുടെ ചിത്രങ്ങളാണ് ഒഴിവാക്കിയത്. ഇത് തികഞ്ഞ അനൗചിത്യവും ദേശീയ നേതാക്കളോടുള്ള അനാദരവുമാണെന്ന് സുധീരന്റെ കത്തിൽ പറയുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :