E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

നടിക്കെതിരായ അക്രത്തില്‍ സത്യം പുറത്തുവരരുതെന്ന് ചിലർ ആഗ്രഹിക്കുന്നു: സുധീരൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നടിയെ ആക്രമിച്ച സംഭവത്തില്‍ മുഴുവൻ സത്യവും പുറത്തുവരരുതെന്ന് ചിലകേന്ദ്രങ്ങൾ ആഗ്രഹിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു. സംഭവം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ആവശ്യപ്പെട്ടു. 

നടിയെ ആക്രമിച്ച സംഭവത്തിലെ ആസൂത്രകരെ രക്ഷിക്കാൻ ഉന്നതലത്തിൽ ശ്രമമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് പരിധി നിശ്ചിയിക്കുകയാണ് പരസ്യപ്രസ്താവനയിലൂടെ ചെയ്തതെന്നും കെ.പി.സി.സി അധ്യക്ഷൻ വി.എം. സുധീരൻ പറഞ്ഞു. 

സംഭവം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പാലക്കാട് ആവശ്യപ്പെട്ടു. 

നടിക്കും കുടുംബത്തിനും മേൽ ആരുടെയോ സമ്മർദമുണ്ടെന്നും അതുകൊണ്ടാണ് അവർ മാധ്യമങ്ങളെ കാണാതിരുന്നതെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി. മുരളീധരൻ ആരോപിച്ചു. താരസംഘടനയായ അമ്മ ഒരാൾക്കുവേണ്ടി ശക്തമായി രംഗത്തുവന്നതും സംശയത്തിനിടയാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :