E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:46 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് മേനക ഗാന്ധി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കേരളത്തിലെ ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്നുെവന്നും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും കേന്ദ്ര വനിത ശിശുക്ഷേമമന്ത്രി മേനക ഗാന്ധി. നടിയെ തട്ടിക്കൊണ്ടുപോയ കേസിന്‍റെ പശ്ചാത്തലത്തിലാണ് മനോരമന്യൂസിനോട് കേന്ദ്രമന്ത്രിയുടെ ഏറെ ഗൗരവമേറിയ പ്രതികരണം. കുറ്റവാളികള്‍ക്ക് സംസ്ഥാനസര്‍ക്കാരിന്‍റെ പിന്തുണയുണ്ടെന്ന് ആരോപിച്ച മേനക ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. 

മാഫിയകളും ക്രിമിനല്‍സംഘങ്ങളുമാണ് കേരളത്തെ നിയന്ത്രിക്കുന്നതെന്നും സ്ത്രീകളും കുട്ടികളും സംസ്ഥാനത്ത് സുരക്ഷിതരല്ലെന്നും മേനക ഗാന്ധി ആരോപിക്കുന്നു. കേരളത്തെ ദൈവത്തിന്‍റെ സ്വന്തം നാടെന്ന് വിളിക്കാനാകില്ല. 

മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഗുരുതരവീഴച്ചയാണ് ഉണ്ടാകുന്നത്. മന്ത്രിമാരും ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയെ വിലവെയ്ക്കുന്നില്ല. കുറ്റവാളികള്‍ക്ക് സര്‍ക്കാരിന്‍റെ പിന്തുണയുള്ളതിനാലാണ് പൊലീസിന് നടപടിയെടുക്കാന്‍ കഴിയാത്തത്. നടപടിയെടുക്കുന്ന ഡി.ജി.പിയെ പരിഹസിക്കുകയാണ്. 

കേരളത്തിലെ സാഹചര്യം സൂക്ഷമായി നിരീക്ഷിച്ചുവരികയാണെന്നും പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മേനക ഗാന്ധി പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :