E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:40 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

തപാൽ വകുപ്പിന്റെ പുതിയ പദ്ധതികൾക്ക് കേരളത്തിൽ പ്രചാരമായില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബാങ്കിങ് മേഖലയിൽ വിപ്ലവം ലക്ഷ്യമിട്ടുള്ള തപാൽ വകുപ്പിന്റെ പദ്ധതികൾക്ക് കേരളത്തിൽ പ്രചാരമായില്ല.കോർ ബാങ്കിങ് സൗകര്യവും സർവ്വീസ് ചാര്‍ജ് ഈടാക്കാത്ത ഡബിറ്റ് കാർഡും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളിൽ പ്രചരണം ലഭിച്ചിട്ടില്ല. 

അമ്പത് രൂപ അടച്ച് സേവിങ്സ് അക്കൗണ്ട് ആരംഭിച്ചാൽ ഡെബിറ്റ് കാർഡും ചെക്ക് ബുക്കും സൗജന്യം.തപാല്‍ വകുപ്പിന്റെ ഡെബിറ്റ് കാർഡ് മറ്റേത് ബാങ്കിന്റെയും എടിഎമ്മുകളിൽ സർവ്വീസ് ചാർജ് ഇല്ലാതെ ഉപയോഗിക്കാം.രാജ്യത്തിന്റെ ഏത് കോണിൽ നിന്നും പണം നിക്ഷേപിക്കാനും പിൻവലിക്കാനും സാധിക്കും.ഇതൊന്നും കൂടാതെ കേന്ദ്രസർക്കാരിന്റെ പ്രത്യേക പദ്ധതി പ്രകാരമുള്ള രണ്ട് ഇൻഷൂറൻസ് സൗകര്യങ്ങളും തപാൽ വകുപ്പിന്റെ അക്കൗണ്ട് തുറക്കുന്നതോടെ ലഭിക്കും. 

സേവിങ്അക്കൗണ്ടിന് പുറമെ സ്ഥിര നിക്ഷേപത്തിനും പെൺകുട്ടികള്‍ക്കായുള്ള സുകന്യസമൃദ്ധി നിക്ഷേപത്തിനും തപാൽ വകുപ്പിൽ സൗകര്യങ്ങളുണ്ട്.കംപ്യൂട്ടറൈസ്ഡ് തപാല്‍ ഒാഫീസുകളില്‍ മുഴുവന്‍ എടിഎം സൗകര്യം ഏര്‍പ്പാടാക്കാനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.എന്നാല്‍ ദൈനംദിന സാമ്പത്തിക ഇടപാടുകള്‍ക്ക് തപാല്‍ വകുപ്പിനെ ഉപയോഗിക്കുന്നവര്‍ ഇപ്പോഴും തീരെ കുറവാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :