E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 07:20 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

പെട്രോൾ പമ്പുകൾ തോന്നുംപോലെ അനുവദിക്കുന്നു; നഷ്ടത്തിലെന്ന് ഉടമകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദൂരപരിധിയോ വാഹനങ്ങളുടെ എണ്ണമോ കണക്കാക്കാതെ ഉൾനാടൻ ഗ്രാമങ്ങളിൽ പോലും പെട്രോൾ പമ്പുകൾ പെട്ടിക്കടപോലെ അനുവദിക്കുകയാണ്. മൂവാറ്റുപുഴ പൈങ്ങോട്ടൂർ ഗ്രാമത്തിന് ഏഴു കിലോമീറ്റർ ചുറ്റളവിൽ മാത്രമുള്ളത് 10 പെട്രോൾ പമ്പുകൾ. പമ്പുകൾ നഷ്ടത്തിലാണെന്ന് ഉടമകൾ തുറന്നു സമ്മതിക്കുന്നു. 

മൂവാറ്റുപുഴ പൈങ്ങാട്ടൂരിലെ ഈ ഗ്രാമവഴിയിലൂടെ സഞ്ചരിച്ചാലും കാണാം ദേശീയ പാതയോരത്തും നഗരങ്ങളിലുമുള്ളതുപോലെ ഓരോതിരിവിലും പെട്രോൾ പമ്പുകൾ. പോത്താനിക്കാടും കാലാമ്പൂരും വണ്ണപ്പുറം അടങ്ങുന്ന ഏഴു കിലോമീറ്റർ ചുറ്റളവിലുള്ള മൂന്നു പഞ്ചായത്തുകളിലുള്ളത് പത്തു പെട്രോൾ പമ്പുകൾ. 

പോത്താനിക്കാട് പെട്രോൾപമ്പ് നടത്തുന്ന ശശിയും കുടുംബവും ഇപ്പോൾ ഈ പെട്രോൾ പമ്പിൽ മുഴുവൻ സമയവും ജോലി ചെയ്യുന്നു. ഒരു ജോലിക്കാരനെ കൂടി നിർത്തിയാൽ പമ്പ് നടത്തിക്കൊണ്ടുപോകാനാവില്ല എന്നതാണ് കാരണം. ഓവർഡ്രാഫ്റ്റെടുത്തും പണം തിരിച്ചുമറിച്ചുമാണ് പിടിച്ചുനിൽക്കുന്നത്. 

വല്ലപ്പോഴും മാത്രം വാഹനമെത്തുന്നവയാണ് ഇവിടെയുള്ള പല പെട്രോൾപമ്പുകളും. മാനദണ്ഡ‍മില്ലാതെ പെട്രോൾ പമ്പുകൾ അനുവദിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ കേസിന് പോയ പെട്രോൾ പമ്പ് ഉടമയും ഇവിടെയുണ്ട്. നഷ്ടത്തിലായതിനാൽ പൈങ്ങാട്ടൂരുള്ള ഒരു പമ്പ് അടുത്തിടെ പൂട്ടി. എന്നിട്ടും ഈ ഗ്രാമപ്രദേശത്ത് മൂന്നു പെട്രോൾ പമ്പുകൾക്ക് കൂടി അനുമതി ലഭിച്ചുകഴിഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :