E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:42 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

സംസ്ഥാനത്ത് പെപ്സി, കൊക്കകോള ഉൽപ്പന്നങ്ങൾ വിൽക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സംസ്ഥാനത്ത് പെപ്സി, കൊക്കകോള ഉൽപ്പന്നങ്ങൾ വിൽക്കില്ലെന്ന് സി. പി.എം അനുകൂല വ്യാപാരി സംഘടനയായ വ്യാപാരി വ്യവസായി സമിതിയും. പെപ്സിയുടെയും കൊക്കകോളയുടെയും സംസ്ഥാനത്തെ ഉൽപാദനം നിർത്താൻ സർക്കാർ ഇടപെടണം. പ്രാദേശിക പാനീയങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും സമിതി അറിയിച്ചു. 

പെപ്സിയും കൊക്കകോളയും തെരുവിൽ ഉപേക്ഷിച്ചുകൊണ്ടാണ് അവയുടെ വിൽപന നിർത്തിവയ്ക്കാനുള്ള തീരുമാനം കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പ്രഖ്യാപിച്ചത്. ജലചൂഷണം നടത്തുന്ന ഇത്തരം ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള മറ്റൊരു വ്യാപാര സംഘടനയായ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനത്തെ അനുകൂലിക്കുകയായിരുന്നു. 

ഒന്നൊ രണ്ടോ ദിവസം കൊണ്ട് വിൽപ്പന നിർത്തുന്നത് കച്ചവടക്കാരെ ബാധിക്കുമെന്നതിനാൽ നിലവിലെ സ്റ്റോക്ക് തിരിച്ചെടുക്കാൻ സർക്കാർ ഇടപെടണം. കൂടാതെ ജലചൂഷണം നടത്തുന്ന പെപ്സിയുടെയും കൊക്കകോളയുടെയും സംസ്ഥാനത്തെ ഉൽപാദനം തടയണമെന്നും സി.പി.എം അനുകൂല സംഘടന സർക്കാരിനോട് ആവശ്യപ്പെട്ടു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :