E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:41 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

നടിയെ തെരുവു നായകൾ ആക്രമിച്ചു; ഗുരുതര പരുക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

parul
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തെരുവ് നായ്ക്കളുടെ ആക്രമണത്തെ തുടര്‍ന്ന് നടി പരുള്‍ യാദവിന് ഗുരുതരമായ പരുക്ക്. നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു‍. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ആറു തെരുവ് നായകളാണ് നടിയെ ആക്രമിച്ചത്.

തന്റെ വളര്‍ത്ത് നായയുമായി നടക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. മുംബൈയിലെ ജോഗേശ്വരി റോഡില്‍ വെച്ചാണ് നടിയെ നായകള്‍ ആക്രമിച്ചത്. തെരുവ് നായ്ക്കളില്‍ നിന്ന് തന്റെ വളര്‍ത്ത് നായയെ നടി രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നടിയ്ക്ക് കടിയേറ്റത്. എന്നാൽ ആ സമയത്ത് അതുവഴി വന്ന ആരും തന്നെ നടിയെ രക്ഷിക്കാന്‍ ശ്രമിച്ചില്ല.

കഴുത്തിലും മുഖത്തും കാലിലും ആഴത്തിൽ കടിയേറ്റു. തലയില്‍ മൂന്ന് ഇഞ്ച് ആഴത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. നടി ഇപ്പോള്‍ മുംബൈയിലെ കോകിലബെന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കൃത്യം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതയാണ് പരുൾ. സിനിമയിൽ സാന്ദ്ര പുന്നൂസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പരുള്‍ അവതരിപ്പിച്ചത്. ബുള്ളറ്റ്, ബ്ലാക്ക് ഡാലിയ എന്നീ മലയാളം ചിത്രങ്ങളിലും പരുള്‍ അഭിനയിച്ചിട്ടുണ്ട്.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :