E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 02 2021 11:55 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

മോഹൻലാലിനെതിരെ ഫെയ്സ്ബുക്പോസ്റ്റ്: യുവാവ് അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

lal
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ന‌ടൻ മോഹൻലാലിനും നിർമാതാവ് ആന്റണി പെരുമ്പാവൂരിനുമെതിരെ ഫെയ്സ് ബുക്കിലൂടെയും ഓൺലൈൻ മാധ്യമങ്ങളിലൂടെയും അപകീർത്തികരമായ പരാമർശങ്ങൾ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ പെരുമ്പിലാവ് കോയക്കുഞ്ഞ് പടിഞ്ഞാറെ ഒച്ചയിൽ നസീഹ് അഷറഫി(22)നെയാണ് സിഐ ബൈജു കെ. പൗലോസ് അറസ്റ്റ് ചെയ്തത്.

വിഡിയോ ക്ലിപ്പിങ്ങിലൂടെ അപകീർത്തികരമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആന്റണി പെരുമ്പാവൂർ ഐജി: പി. വിജയനു നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. നടൻ പൃഥ്വിരാജിനെതിരെയും പരാമർശങ്ങളുണ്ടെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :