E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:26 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

തീയറ്ററുകളില്‍ സിനിമ എത്തിക്കാനും പ്രദര്‍ശിപ്പിക്കാനും ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സിനിമാസമരത്തിന് നാടകീയ അന്ത്യംകുറിച്ച് മലയാള സിനിമാലോകത്തേക്ക് ഒരു പുതിയ സംഘടനകൂടി പിറവിയെടുക്കുന്നു. പുതിയ സിനിമകളുടെ റിലീസിങും മാർക്കറ്റിങ്ങും ഉൾപ്പടെയുള്ള കാര്യങ്ങൾ നിർമാതാക്കളും വിതരണക്കാരും തിയറ്റർ ഉടമകളും ചേർന്നുള്ള പുതിയ സംഘടന തീരുമാനിക്കും. എക്സിബിറ്റേഴ്സ് ഫെഡറേഷൻ തിയറ്റർ സമരം പിൻവലിച്ചെങ്കിലും പുതിയ സംഘടനയുമായി മുന്നോട്ടുപോകുമെന്ന് നടൻ ദിലീപ് ഉൾപ്പടെയുള്ളവർ അറിയിച്ചു. 

ആർത്തിക്കുവേണ്ടിയായിരുന്നു ഫെഡറേഷന്റെ സമരം. അതിനി വേണ്ട. പുതിയ സംഘടനയുടെ തലപ്പത്തുണ്ടാകുമെന്ന് വ്യക്തമാക്കി നിലപാട് അറിയിച്ചത് നടനും നിർമാതാവും തിയറ്റർ ഉടമയുമായ ദിലീപ്. 

തിയറ്റർ സമരം ഫെഡറേഷൻ അവസാനിപ്പിച്ചത് ഗതികേട് കൊണ്ടെന്ന് നിർമാതാവ് ജി.സുരേഷ്കുമാർ. ഇനി സിനിമ എവിടെ പ്രദർശിപ്പിക്കണമെന്ന് നിർമാതാക്കളും വിതരണക്കാരും തീരുമാനിക്കും. ഒരു മാസം മുൻപ് നിർമാതാക്കളും വിതരണക്കാരും നടത്തിയ സമരപ്രഖ്യാപനത്തിന് സിനിമാരംഗത്തെ എല്ലാ സംഘടനകളുടെയും പിന്തുണയുണ്ടായിരുന്നു. സർക്കാരും എതിരായതോടെയാണ് ഫെഡറേഷൻ പ്രതിരോധത്തിലായത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :