E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 02:14 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് കെ.മുരളീധരൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് കെ.മുരളീധരൻ എം.എൽ.എ.പ്രവർത്തകരെ ചലിപ്പിക്കാൻ കഴിയുന്ന പുതിയൊരാൾ നേതൃത്വത്തിൽ വരണം.ഗ്രൂപ്പിന് അതീതമായി വേണം പ്രസിഡന്റിനെ തിരഞ്ഞെടുക്കാനെന്നും മുരളീധരൻ മനോരമ ന്യൂസിനോട് പറഞ്ഞു. 

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിനായി ഇരുഗ്രൂപ്പുകളും ചർച്ചകൾ ആരംഭിച്ച സാഹചര്യത്തിലാണ് മുൻ അധ്യക്ഷൻ കൂടിയായ മുരളീധരന്റ പ്രതികരണം.ഗ്രൂപ്പ് യാഥാർഥ്യമാണങ്കിലും ഗ്രൂപ്പ് നോക്കി പ്രസിഡന്റിനെ തീരുമാനിച്ചാൽ യുപിയിലെ സ്ഥിതിയായിരിക്കും കേരളത്തിലെന്ന് കെ മുരളീധരൻ പറയുന്നു. ആരാവണം നേതൃത്വത്തിൽ വരേണ്ടതെന്ന കാര്യത്തിലും മുരളീധരന് വ്യക്തമായ അഭിപ്രായമുണ്ട് 

പാർട്ടി നിർദേശിച്ചാൽ പ്രസിഡന്റ് പദവി എറ്റെടുക്കുമോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ. സോണിയഗാന്ധി വിദേശത്ത് നിന്ന് തിരിച്ചെത്തിയാലുടൻ ചർച്ചകൾ തുടങ്ങുമെന്നും താൽക്കാലിക ചുമതല നൽകുന്നത് സംബന്ധിച്ച് ഈയാഴ്ച തന്നെ തീരുമാനമുണ്ടാകുമെന്നും മുരളീധരൻ വ്യക്തമാക്കി 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :