മൂന്നാറില്‍ സി.പി.എം കയ്യേറിയ പാര്‍ട്ടി ഗ്രാമത്തില്‍ നിര്‍മ്മിക്കുന്ന വീടിന് പട്ടയമുണ്ടെന്ന എസ്. രാജേന്ദ്രന് എം.എല്‍.എയുടെ അവകാശവാദം പൊളിയുന്നു. 2000ല്‍ പട്ടയം ലഭിച്ചെന്നായിരുന്നു രാജേന്ദ്രന്റെ അവകാശവാദം. എന്നാല്‍ പട്ടയം നല്‍കേണ്ട ലാന്‍ഡ് അസൈന്മെന്റ് കമ്മിറ്റി 2000 മുതല്‍ 2003വരെ കൂടിയിട്ടില്ല. ഇത് തെളിയിക്കുന്ന വിവരാവകാശരേഖ മനോരമ ന്യൂസിന് ലഭിച്ചു.
Advertisement