E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 12 2021 08:49 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

കേരളം കണ്ട ഏറ്റവും വലിയ പ്രഗല്‍ഭരുടെ സംഗമവുമായി മനോരമന്യൂസ് കോൺക്ലേവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അറുപതുവയസുപൂര്‍ത്തിയാക്കിയ കേരളവും മലയാളിയും സന്തുഷ്ടരാണോ ? ആണെങ്കില്‍ അതിന്റെ ആഴമെത്ര ? അല്ലെങ്കില്‍ എന്തുകൊണ്ട് ? ഇതറിയാന്‍ മനോരമന്യൂസ് ഒരുക്കുന്നു, കേരളം കണ്ട ഏറ്റവും വലിയ പ്രഗല്‍ഭരുടെ സംഗമം. മനോരമന്യൂസ് കോണ്‍ക്ലേവ്. മാര്‍ച്ച് എട്ടിന് കൊച്ചിയിലാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ലോഗോ പുറത്തിറങ്ങി. 

കേരളത്തിന്റെ അറുപതുവര്‍ഷത്തെ ചരിത്രത്തില്‍ ഇന്നോളമുണ്ടായിട്ടില്ലാത്ത ഉദ്യമമാണ് മനോരമന്യൂസ് കോണ്‍ക്ലേവ്്. ആറുപതിറ്റാണ്ടുകാലത്തെ അനുഭവങ്ങള്‍ കേരളീയരെ എവിടെ എത്തിച്ചു എന്ന് തിരിച്ചറിയാനുള്ള പരിശ്രമം. വികസനത്തിന്റേയും പുരോഗതിയുടേയും സാധാരണ അളവുകോലുകള്‍ക്കപ്പുറം മലയാളിയുടെ സന്തോഷത്തിന്റെയും സംതൃപ്തിയുടേയും അളവും ആഴവും അറിയുക. അതാണ് മനോരമന്യൂസ് കോണ്‍ക്ലേവിന്റെ ലക്ഷ്യം. 

രാഷ്ട്രീയം, സിനിമ, കല, വ്യവസായം, സാമൂഹ്യപ്രവര്‍ത്തനം തുടങ്ങിയ നമ്മുടെ ജീവതത്തേയും മനസിനേയും തൊട്ടുനില്‍ക്കുന്ന, സ്വാധീനിക്കുന്ന മേഖലകളില്‍ നിന്ന് ഏറ്റവു മികച്ച പ്രതിഭകളും പ്രഗല്‍ഭരും കോണ്‍ക്ലേവില്‍ ഒത്തുചേരും. പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ക്കുമുന്നില്‍ മുഖംതിരിക്കാത്ത, കണ്ണടയ്ക്കാത്ത മനോരമന്യൂസിന്റെ നിലപാടുപോലെ കാമ്പും കരുത്തുമുള്ള അഭിപ്രായങ്ങള്‍ ഇവിടെ ഉയരുമെന്നുറപ്പ്. 

മാര്‍ച്ച് എട്ടിന് കൊച്ചിയിലെ മെരിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മനോരമന്യൂസ് കോണ്‍ക്ലേവ് അരങ്ങേറും മുന്‍പ് കേരളത്തിന്റെ സന്തുഷ്ടിയുടെ അളവറിയാന്‍ മനോരമന്യൂസ് ഓണ്‍ലൈന്‍ സര്‍വേയും നടത്തും. എല്ലാവര്‍ക്കും പങ്കുചേരാം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :