E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:40 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ലോ അക്കാദമിലെ വിജയം പതറാതെ പൊരുതിയ ഒരു കൂട്ടം പെൺകുട്ടികളുടേത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഭീഷണികൾക്കും വീട്ടുകാരുടെ എതിർപ്പുകൾക്കും മുമ്പിൽ പതറാതെ പൊരുതിയ ഒരു കൂട്ടം പെൺകുട്ടികളുടെ വിജയമാണ് ലോ അക്കാദമിലേത്. അക്കാദമിക്കുള്ളിലെ കൊള്ളരുതായ്മകൾ വിളിച്ചു പറയാൻ അവർ ധൈര്യം കാട്ടിയപ്പോൾ പൊതുസമൂഹവും പിന്നിൽ ഉറച്ചുനിന്നു. ലോ അക്കാദമിയിലെ സമരമുഖത്തു നിന്നു ഉയർന്ന് കേട്ടതിലേറെയും പെൺ സ്വരമായിരുന്നു.

അനീതിയും അവഹേളനവും അവസാനിപ്പിക്കുമെന്ന് ഒരു കൂട്ടം പെൺകുട്ടികൾ ഉഗ്രശപഥമെടുത്തപ്പോൾ അധികാരവും സ്വാധീനവുമൊക്കെ അവർക്ക് മുന്നിൽ ദുർബലമായി.ആര്യയും ആശയും ജസ് ലിനും കൂട്ടായി അറുപതോളം പെൺകുട്ടികളും. ലേഡീസ് ഹോസ്റ്റലിലെ പ്രതിഷേധം ഒടുവിൽ കലാലയ സമരങ്ങളിലെ ചരിത്രമായി. പെൺകുട്ടികൾക്കും പോരാടാനറിയാമെന്ന് ഇവർ തെളിയിച്ചു.ലോ അക്കാദമിയിലെ സമരം പെണ്ണൊരുമയുടെ വിജയമെന്നുകൂടി ചരിത്രം രേഖപ്പെടുത്തും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :