E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:40 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

തിരുവനന്തപുരം ലോ അക്കാദമി അനിശ്ചിതകാലത്തേക്ക് അടച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വിദ്യാര്‍ഥി സമരം നീളുന്നതിനിടെ, തിരുവനന്തപുരം ലോ അക്കാദമി ലോ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. വിദ്യാര്‍ഥിസമരം തീര്‍ക്കാന്‍ മാനേജ്മെന്‍റിനു മുന്നില്‍ വഴിയൊന്നും തെളിയാത്തതാണ് കോളജ് അടയ്ക്കാന്‍ കാരണം. വിദ്യാര്‍ഥി സമരം രാഷ്ട്രീയസമരമായി മാറിയെന്നും ലോ അക്കാദമി ഡയറക്ടര്‍ എന്‍. നാരായണന്‍ നായര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. സമരം തുടരുമെന്ന് വിദ്യാര്‍ഥികളും അറിയിച്ചു 

നാളെ ക്ലാസ് തുടങ്ങാനായിരുന്നു തീരുമാനം. വിദ്യാര്‍ഥി സമരം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് അടച്ചിടാന്‍ തീരുമാനം മാനേജ്മെന്‍റ് പ്രഖ്യാപിച്ചത്. കഴിയുന്നതെല്ലാം ചെയ്തിട്ടും സമരം തീരുന്നില്ലെന്ന് ലോ അക്കാദമി ഡയറക്ടര്‍ എന്‍. നാരായണന്‍ നായര്‍ പറഞ്ഞു 

കോളജ് തുറന്നാല്‍ വിദ്യാര്‍ഥികള്‍ വരില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അടച്ചിട്ടതെന്ന് സമരക്കാര്‍ പ്രതികരിച്ചു. സമരം ശക്തമായി തുടരും, വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കാൻ കോളജ് അടിച്ചിടുന്നവർക്ക് ബാധ്യതയുണ്ടെന്ന് വി.എസ്. അച്യുതാനന്ദന്‍ പ്രതികരിച്ചു 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :