E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 08:28 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

ലക്ഷ്മി നായരെ ലോ അക്കാദമി പ്രിന്‍സിപ്പല്‍ പദവിയില്‍ നിന്ന് നീക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലക്ഷ്മി നായരെ ലോ അക്കാദമി പ്രിന്‍സിപ്പല്‍ പദവിയില്‍ നിന്ന് നീക്കി. അഞ്ചുവര്‍ഷത്തേക്ക് അധ്യാപിക എന്നനിലയിലും കോളജിലെത്തില്ല. ലോ അക്കാദമി നാളെ തുറക്കുമെന്നും ഡയറക്ടര്‍ എന്‍.നാരായണന്‍ നായര്‍ അറിയിച്ചു. മാനേജ്മെന്റ് എസ്എഫ്ഐ നേതാക്കളുമായി മാത്രം നടത്തിയ ചര്‍ച്ചയിലാണ് തീരുമാനങ്ങള്‍. ഇതേത്തുടര്‍ന്ന് എസ്എഫ്ഐ സമരം പിന്‍വലിച്ചു. 

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജിയാവശ്യപ്പെട്ടാണ് വിവിധ വിദ്യാര്‍ഥിസംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും ഇരുപതുദിവസമായി സമരം നടത്തുന്നത്. ഇതില്‍ എസ്എഫ്ഐ നേതാക്കളുമായി മാത്രം ചര്‍ച്ചനടത്തി മാനേജ്മെന്റ് പ്രിന്‍സിപ്പലിനെ നീക്കിയ വിവരം പ്രഖ്യാപിക്കുകയായിരുന്നു. വൈസ് പ്രിന്‍സിപ്പല്‍ മാധവന്‍ പോറ്റിയ്ക്ക് ചുമതല കൈമാറി ലക്ഷ്മി നായര്‍ സ്ഥാനമൊഴിഞ്ഞു. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേകസെല്‍ രൂപീകരിക്കുമെന്നും മാനേജ്മെന്റ് പ്രഖ്യാപിച്ചു. 

വിദ്യാര്‍ഥികള്‍ ഉന്നയിച്ച പതിനേഴ് ആവശ്യങ്ങളും മാനേജ്മെന്റ് അംഗീകരിച്ചെന്നും സമരം അവസാനിപ്പിക്കുകയാണെന്നും എസ്എഫ്ഐയും പ്രഖ്യാപിച്ചു. 

പ്രിന്‍സിപ്പല്‍ പദവിയില്‍ നിന്ന് ഒഴിവാക്കിയ ലക്ഷ്മി നായരെ ലോ അക്കാദമിയുടെ പുന്നന്‍ റോഡിലുള്ള റിസര്‍ച്ച് സെന്ററിന്റെ ഡയറക്ടറായി നിയമിക്കും. കോളജ് തുറക്കാനുള്ള തീരുമാനം സമരക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ പൊലീസ് സംരക്ഷണത്തോടെ ക്ലാസ് നടത്തുമെന്ന് മാനേജ്മെന്റ് അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :