E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 01:08 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

കുറ്റ്യാടിപ്പുഴയിൽ തിരണ്ടി മൽസ്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kozhikode-fish
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുറ്റ്യാടി ∙ കടലിൽ മാത്രംകണ്ടുവരുന്ന തിരണ്ടി മൽസ്യം കുറ്റ്യാടിപ്പുഴയിൽ വലയിൽ കുടുങ്ങി. പൂലേരി കൂനിയോട് ഭാഗത്ത് ശാന്തിനഗറിലെ മനോജ് വലയിട്ടപ്പോഴാണ് എട്ടുകിലോയിലേറെ തൂക്കം വരുന്ന തിരണ്ടി മൽസ്യത്തെ കിട്ടിയത്. 

കടലിൽ മാത്രം വളരുന്ന തിരണ്ടി മൽസ്യത്തെ കുറ്റ്യാടിപ്പുഴയിൽ നിന്നും പിടികൂടിയതറിഞ്ഞ് ഒട്ടേറെപ്പേർ കാണാനെത്തി. വേലിയേറ്റത്തെതുടർന്ന് ഉപ്പുവെള്ളം കയറുന്നതാണ് തിരണ്ടി മൽസ്യം പുഴയിൽ എത്താൻ കാരണമെന്നു നാട്ടുകാർ പറയുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :