E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 05:22 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

എംപി ഫണ്ട് വിനിയോഗത്തിന് നിർദേശങ്ങൾ ക്ഷണിച്ച് ഇന്നസെന്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

innocent
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

2017-18 സാമ്പത്തിക വർഷം എംപി ഫണ്ട് എങ്ങനെ വിനിയോഗിക്കണമെന്നു പൊതുജനങ്ങളിൽനിന്ന് ഇന്നസെന്റ് എംപി നിർദേശം സ്വീകരിക്കുന്നു. മണ്ഡലത്തിലെ ആരോഗ്യ, വിദ്യാഭ്യാസ, സാംസ്‌കാരിക, പശ്ചാത്തല മേഖലകളിൽ കുതിച്ചുചാട്ടം ഉണ്ടാക്കുന്നതും മണ്ഡലത്തിനാകെ പ്രയോജനം ലഭിക്കുന്നതുമായ പദ്ധതികളാണു നിർദേശിക്കേണ്ടത്. വികസന രംഗത്തു പുത്തൻ ആശയങ്ങൾ നടപ്പാക്കുന്നതിനു ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

എംപി ഫണ്ടായി പ്രതിവർഷം ലഭിക്കുന്ന അഞ്ചു കോടി രൂപയിൽ 75 ലക്ഷം രൂപ പട്ടികജാതി വിഭാഗങ്ങൾക്കായുള്ള പദ്ധതികൾക്കും 37.5 ലക്ഷം രൂപ പട്ടികവർഗ വിഭാഗങ്ങൾക്കായും ചെലവഴിക്കും. ബാക്കി 3.75 കോടിയാണു പൊതുവികസന പദ്ധതികൾക്കു ചെലവഴിക്കുക. എല്ലാ വിഭാഗങ്ങളിലും ഓരോ പദ്ധതിയാണു നിർദേശിക്കേണ്ടത്. ഒരാൾക്ക് ഒന്നിലധികം പദ്ധതികളുടെ നിർദേശങ്ങളും സമർപ്പിക്കാം. നിർദേശങ്ങൾ 31നു മുൻപ് എംപി ഓഫിസ്, സെന്റ് ജോർജ് ബസലിക്കയ്ക്കു സമീപം, അങ്കമാലി പിഒ എന്ന വിലാസത്തിലോ chalakkudymp@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അയയ്ക്കണം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :