E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 08 2021 07:42 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

ബെവ്കോ ഔട്ട്ലെറ്റ് മാറ്റുന്നതിന്റെ ആശങ്കപങ്കുവച്ച് വിട്ടമ്മമാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി പോലും വാങ്ങാതെ അതീവരഹസ്യമായാണ് ബവ്റിജസ് കോര്‍പറേഷന്റെ നീക്കമെന്നാണ് ആരോപണം. മദ്യശാലകള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് മാറുന്നത് ജീവിതം മാറ്റിമറിക്കുമോ എന്ന ആശങ്കയിലാണ് വീട്ടമ്മമാര്‍. 

ഇവിടെ ജീവിതം ഇനിയൊരിക്കലും പഴയതുപോലെയാകില്ല എന്ന ആശങ്കയാണ് കോലഞ്ചേരി നടുമോളം കോളനിയിലെ ഈ കുടുംബങ്ങളെ പെരുവഴിയിലിങ്ങനെ രാപ്പകല്‍ കുത്തിയിരിക്കാന്‍ പ്രേരിപ്പിക്കുന്നത്. കൊച്ചി മധുര ദേശീയപാതയോരത്തെ മദ്യശാല മാറ്റിസ്ഥാപിക്കാന്‍ ഒരുങ്ങുന്നത് ഈ കെട്ടിടത്തിലേക്കാണ്. സമാനമായ സമരമാണ് കോലഞ്ചേരിയില്‍ തന്നെ കടമറ്റത്തും തുടങ്ങിയിരിക്കുന്നത്. കിടാച്ചിറയിലെ മദ്യശാല ‌സ്ഥലംമാറി വരുന്നത്, ഈ വീടുകൾക്കിടയിലുള്ള കെട്ടിടത്തിലേക്കാണ്. 

ദേശീയപാതയില്‍ നിന്ന് മാറ്റുന്ന മറ്റൊരു മദ്യശാല, ദൂരപരിധി പാലിക്കാനായി വഴിതന്നെ മാറ്റി നിര്‍മിച്ചാണ് ഈ കെട്ടിടത്തില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. ഇതും കോലഞ്ചേരിയില്‍ തന്നെ. മെഡിക്കൽ കോളജും, സ്കൂളും ആരാധനാലയവുമെല്ലാം തൊട്ടടുത്ത് തന്നെയുണ്ട്. 

എറണാകുളം ജില്ലയില്‍ തന്നെ കോതമംഗലം മില്ലുംപടിയിലും, കൊച്ചി തോപ്പുംപടിയിലും, തൃശൂരിലെ ഒല്ലൂരിലും പറപ്പൂക്കരയിലും, ആലപ്പുഴയിലുമെല്ലാം സമാന വിധത്തിലുള്ള പ്രതിഷേധ പരിപാടികള്‍ക്കാണ് നാട്ടുകാര്‍ തുടക്കമിട്ടിരിക്കുന്നത്. കൂടുതല്‍ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കേണ്ടതിനാല്‍ വരും ദിവസങ്ങളില്‍ ഈ പ്രതിഷേധങ്ങള്‍ വ്യാപിക്കുമെന്ന് ഉറപ്പാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :