E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 04 2021 10:48 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

യുവനടി ആക്രമണത്തിന‍് ഇരയായതില്‍ ശക്തമായി പ്രതിഷേധിച്ച് ചലച്ചിത്രമേഖല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചിയില്‍ യുവനടി ആക്രമണത്തിന‍് ഇരയായതില്‍ ശക്തമായി പ്രതിഷേധിച്ച്  ചലച്ചിത്രമേഖല. സംഭവത്തില്‍ പ്രതിഷേധവും നടിക്ക് പിന്തുണയും അറിയിച്ച്  സിനിമാതാരങ്ങളും സംവിധായകരും രംഗത്തെത്തി. നേരിടേണ്ടി വന്ന ദുരന്തം മറച്ച് വയ്ക്കാതിരുന്ന നടിയുടെ മനക്കരുത്തിനെ അഭിനന്ദിച്ചായിരുന്നു  പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ചെറുക്കുന്ന പെണ്ണിന്റെ അഭിമാനമാണ് നീ . നീചകൃത്യത്തിനെതിരെ പ്രതികരിച്ച റിമകല്ലിംഗലിന്റെ പോസ്റ്റിന് ലഭിച്ച വലിയ മറുപടി. ഇന്നുനിന്റെ ധൈര്യത്തിന് മുന്നില്‍ നീ പതിവിലും സുന്ദരിയായിരിക്കുന്നുവെന്ന് ഉണ്ണിമുകുന്ദനും പൃഥ്വിരാജും പ്രതികരിച്ചു. ഫെയ്സ് ബുക്ക് ലൈവിലൂടെയായിരുന്നു സംവിധായകന്‍ ലിജോ ജോസ് പല്ലിശേരിയുടെ പ്രതികരണം

ആണ്‍കുട്ടികളെ മര്യാദയും പെണ്‍കുട്ടികളെ കരാട്ടയും പഠിപ്പിക്കേണ്ട അവസ്ഥയാണ് കേരളത്തിലെന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്.  പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംവിധായകന്‍ മേജര്‍ രവി ആവശ്യപ്പെട്ടു . കൂടുതല്‍ താരങ്ങള്‍ പ്രതികരണവുമായി രംഗത്തെത്തിയതോടെ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചക്കാണ് വഴിവയ്ക്കുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :